ഭിന്നിച്ച് ഡ്രസ്സിങ് റൂം; കോച്ചും സെലക്ടറുമായി മിണ്ടാട്ടമില്ലാതെ രോഹിതും കോഹ്ലിയും; ആരാധക കോപത്തിൽ വെന്ത് ബി.സി.സി.ഐ; മഞ്ഞുരുക്കാൻ എന്തുണ്ട് ഫോർമുല?
ന്യൂഡൽഹി: ഗാലറിയെ പുളകംകൊള്ളിക്കുന്ന സിക്സും ബൗണ്ടറിയുമായി വിരാട് കോഹ്ലിയും രോഹിത് ശർമയും വീണ്ടും ക്രീസിൽ നങ്കൂരമിട്ടതിന്റെ ആഘോഷത്തിലാണ് ക്രിക്കറ്റ് ആരാധകർ. ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച് ഏകദിനത്തിൽ മാത്രം …









