രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കും; സാധ്യത തള്ളാതെ ബി.സി.സി.ഐ

രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കും; സാധ്യത തള്ളാതെ ബി.സി.സി.ഐ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ കളിച്ചേക്കും. രണ്ടാം​ ടെസ്റ്റിനായി ശുഭ്മാൻ ഗിൽ കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. കൊൽക്കത്തയിൽ നടന്ന …

Read more

ശുഭ്മൻ ഗിൽ ഐ.സി.യുവിൽ; ചികിത്സക്ക് മേൽനോട്ടം നൽകാൻ വിദഗ്ധ സമിതി

ശുഭ്മൻ ഗിൽ ഐ.സി.യുവിൽ; ചികിത്സക്ക് മേൽനോട്ടം നൽകാൻ വിദഗ്ധ സമിതി

കൊൽക്കത്ത: ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല. …

Read more

ഇന്ത്യക്ക് കളിക്കണമെങ്കിൽ, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കൂ; രോഹിതിനും കോഹ്‍ലിക്കും ബി.സി.സി.ഐ മുന്നറിയിപ്പ്

ഇന്ത്യക്ക് കളിക്കണമെങ്കിൽ, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കൂ; രോഹിതിനും കോഹ്‍ലിക്കും ബി.സി.സി.ഐ മുന്നറിയിപ്പ്

ന്യൂഡൽഹി: മുൻ നായകരും മുതിർന്ന താരങ്ങളുമായി വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കും മുന്നറിയിപ്പുമായി ബി.സി.സി.ഐ. ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന ഇരു …

Read more

ബംഗാളിന്റെ ആദരം; ‘റിച്ച ഘോഷ് ക്രിക്കറ്റ് സ്റ്റേഡിയം’ ഒരുങ്ങുന്നു

ബംഗാളിന്റെ ആദരം; ‘റിച്ച ഘോഷ് ക്രിക്കറ്റ് സ്റ്റേഡിയം’ ഒരുങ്ങുന്നു

കൊൽക്കത്ത: ആദ്യമായി വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്കായി പൊരുതി നേടിയ വിക്കറ്റ് ബാറ്റർ റിച്ച ഘോഷിന് ആദരമർപ്പിക്കാൻ റിച്ചയുടെ പേരിൽ സിലിഗുരിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് …

Read more

മോഹൻ ബഗാൻ ക്ലബ് പ്രവർത്തനം നിർത്തിവെച്ചു, ബി.സി.സി.ഐയോട് സഹായം തേടി ഈസ്റ്റ് ബംഗാൾ; ഐ.എസ്.എൽ അനിശ്ചിതത്വത്തിൽ

മോഹൻ ബഗാൻ ക്ലബ് പ്രവർത്തനം നിർത്തിവെച്ചു, ബി.സി.സി.ഐയോട് സഹായം തേടി ഈസ്റ്റ് ബംഗാൾ; ഐ.എസ്.എൽ അനിശ്ചിതത്വത്തിൽ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് ക്ലബ് പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഐ.എസ്.എൽ സ്പോൺസർഷിപ്പിനുള്ള ടെൻഡർ സമയപരിധി അവസാനിച്ചിട്ടും ഒരു …

Read more

ഋഷഭ് പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഋഷഭ് പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലേക്കുള്ള ടീമിലേക്കാണ് …

Read more

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫി ഉയർത്തി ദേശീയ ഐക്കണുകളായി മാറുന്നതിന് വളരെ മുമ്പുതന്നെ, ടീമിന്റെ ചെലവുകൾക്കായി ഫണ്ടിന്റെ അഭാവത്തിന്റെയും, അഭിപ്രായ …

Read more

ഇന്ന് കൈയിൽ കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് ദിവസ​ക്കൂലിയേക്കാൾ കുറഞ്ഞ മാച്ച് ഫീ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്

ഇന്ന് കൈയിൽ കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് ദിവസ​ക്കൂലിയേക്കാൾ കുറഞ്ഞ മാച്ച് ഫീ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്

മുംബൈ: ഹർമൻ പ്രീത് കൗറും സംഘവും ഇന്ത്യയുടെ കന്നി വനിതാ ലോകകപ്പ് കിരീടം ചൂടിയതിനു പിന്നാലെ കോടികൾ കൊണ്ട് വാരിപ്പുണരുകയാണ് ചാമ്പ്യൻ സംഘത്തെ. ടുർണമെന്റ് സംഘാടകരായ ഐ.സി.സി …

Read more

കാലംതെറ്റി പിറന്ന ​ഇതിഹാസം; സചിന്റെ സ്വന്തം അച് രേകറുടെ ശിഷ്യൻ; ഒടുവിൽ പെൺപടക്കൊപ്പം ലോകം ജയിച്ച് അവനും…

കാലംതെറ്റി പിറന്ന ​ഇതിഹാസം; സചിന്റെ സ്വന്തം അച് രേകറുടെ ശിഷ്യൻ; ഒടുവിൽ പെൺപടക്കൊപ്പം ലോകം ജയിച്ച് അവനും...

അമോൽ അനിൽ മജുംദാർ… ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതമാണ് ഈ പേര്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ റൺസുകൾ അടിച്ചുകൂട്ടി, ഒരുപിടി റെക്കോഡുകൾ സ്വന്തംപേരിൽ ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന താരം. …

Read more

കോടികളിൽ കുളിച്ച് ചാമ്പ്യന്മാർ; ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയിലും ലോക റെക്കോഡ്

കോടികളിൽ കുളിച്ച് ചാമ്പ്യന്മാർ; ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയിലും ലോക റെക്കോഡ്

മുംബൈ: ചരിത്രത്തിൽ ആദ്യമായി ഐ.സി.സി വനിതാ ലോകകപ്പ് കിരീടംനേടിയ ഇന്ത്യൻ ടീമിനെ കോടികളുടെ സമ്മാനംകൊണ്ട് മൂടി ബി.സി.സി.ഐ. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ​ഐ.സി.സിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് …

Read more