വൈഭവ് വിളിപ്പുറത്തുണ്ട്.. വിളിക്കാൻ ബി.സി.സി.ഐക്കും താൽപര്യം; പക്ഷേ സീനിയർ കുപ്പായമണിയാൻ പ്രായമായില്ലത്രേ…!
ന്യൂഡൽഹി: ഹരാരെയിൽ ക്രീസിൽ നിന്നുയർന്ന പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഇംഗ്ലണ്ടിന്റെ കൗമാര ബൗളർമാരുടെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളിൽ നിന്നും വൈഭവ് സൂര്യവംശിയെന്ന പേര് ഇനി എളുപ്പത്തിൽ മാഞ്ഞു പോവുകയുമില്ല. …









