കട്ടക്കിലെ കലിപ്പ് മുല്ലൻപുരിൽ തീർത്ത് പ്രോട്ടീസ്; ഇന്ത്യക്ക് 51 റൺസ് തോൽവി
ശുഭ് മൻ ഗില്ലിനെ പുറത്താക്കിയ പ്രോട്ടീസ് ആഘോഷം മുല്ലൻപുർ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് ജയം. 51റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 214 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ …









