നന്ദി അതുല്ല്യമായ ആ കളിക്കാലത്തിന്; വിടവാങ്ങൽ പ്രഖ്യാപിച്ച് ജോർഡി ആൽബ

നന്ദി അതുല്ല്യമായ ആ കളിക്കാലത്തിന്; വിടവാങ്ങൽ പ്രഖ്യാപിച്ച് ജോർഡി ആൽബ

മഡ്രിഡ്: മുൻ സ്പാനിഷ് ഫുട്ബാളറും ഇന്റർ മയാമി താരവുമായ ജോർഡി ആൽബ കളിമതിയാക്കുന്നു. ​എം.എൽ.എസ് ക്ലബ് സീസൺ അവസാനിക്കുന്നതോടെ സജീവ ഫുട്ബാൾ കരിയറിനോട് വിടപറയുന്നതായി താരം പ്രഖ്യാപിച്ചു. …

Read more

പ്രതിരോധം മറന്ന് ബാഴ്സലോണ; തകർപ്പൻ ജയത്തോടെ സെവിയ്യ; റയലിനും ജയം

പ്രതിരോധം മറന്ന് ബാഴ്സലോണ; തകർപ്പൻ ജയത്തോടെ സെവിയ്യ; റയലിനും ജയം

മ​ഡ്രി​ഡ്: ആക്രമിച്ചു മുന്നേറാൻ ലമിൻ യമാനും റഫീന്യയുമില്ലാത്ത ബാഴ്സലോണ, കുത്തഴിഞ്ഞ പ്രതിരോധമായി നിലംപതിച്ചു. സ്പാനിഷ് ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം …

Read more

വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ…; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ...; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള. ഗസ്സയിലെ …

Read more

ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ , പി.എസ്.ജി, നാപോളി, ഡോർട്ട്മുണ്ട് എന്നിവർക്ക് ജയം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയ ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റിയും യുവൻറസും …

Read more

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ബാഴ്സലോണയുടെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലമിൻ യമാലും റോബർട് ലെവൻഡോവ്സ്കിയും ബാഴ്സലോണ: വല കുലുക്കിയത് രണ്ട് ഷോട്ടുകൾ മാത്രമാണെങ്കിലും, ഗോളിന്റെ പ്രഹരശേഷിയുള്ള അരഡസൻ മുന്നേറ്റങ്ങളുമായി ബാഴ്സലോണ കളം …

Read more

ആദ്യമൊന്ന് വിറച്ചു, പിന്നീടങ്ങ് അടിച്ചുകയറി; ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ

ആദ്യമൊന്ന് വിറച്ചു, പിന്നീടങ്ങ് അടിച്ചുകയറി; ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ

ഒവിഡോ(സ്പെയിൻ): ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ. താരതമ്യേന ദുർബലരായ റിയൽ ഒവിഡോക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബാഴ്സ ജയം പിടിച്ചെടുത്തത്. ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോൾ …

Read more

‘ഇന്ന് ഞാൻ ഫ്രീ ​ഫലസ്തീനുവേണ്ടി ഓടും…’; വാക്കു പാലിച്ച് അയാൾ ബാഴ്സലോണ മത്സരത്തിനിടെ കളത്തിലിറങ്ങി ഓടി

‘ഇന്ന് ഞാൻ ഫ്രീ ​ഫലസ്തീനുവേണ്ടി ഓടും...’; വാക്കു പാലിച്ച് അയാൾ ബാഴ്സലോണ മത്സരത്തിനിടെ കളത്തിലിറങ്ങി ഓടി

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയും ഗെറ്റാഫെയും തമ്മിൽ ഏറ്റുമുട്ടിയ ഞായറാഴ്ച രാത്രി. ബാഴ്സയുടെ സ്വന്തം കളിമുറ്റമായ യൊഹാൻ ക്രൈഫ് സ്റ്റേഡിയം ആരാധക ആവേശത്തിൽ നിറഞ്ഞ നിമിഷം. …

Read more

വരവ് ഉജ്ജ്വലമാക്കി റാഷ്ഫോഡ്; ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് ജയം

വരവ് ഉജ്ജ്വലമാക്കി റാഷ്ഫോഡ്; ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് ജയം

ബാഴ്സലോണയിലേക്കുള്ള വരവ് ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോഡ് ആഘോഷമാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സക്കായി രണ്ട് ഗോളുകളും …

Read more

ഹാലൻഡിനായി വലയെറിഞ്ഞ് ബാഴ്സലോണ; സിറ്റിയുടെ ഗോൾ മെഷീൻ കൂടുമാറുമോ

ഹാലൻഡിനായി വലയെറിഞ്ഞ് ബാഴ്സലോണ; സിറ്റിയുടെ ഗോൾ മെഷീൻ കൂടുമാറുമോ

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജയൻ ഗോൾ മെഷീൻ എർലിങ് ഹാലൻഡിനെ റാഞ്ചാൻ ലക്ഷ്യമിട്ട് സ്പാനിഷ് കരുത്തരായ ബാഴ്സലോണ. 2022 മുതൽ സിറ്റിയുടെ മുൻനിരയെ നയിച്ച് ഇടതടവില്ലാതെ ഗോളടിച്ചുകൂട്ടുന്ന …

Read more

1000 കോടി വേണ്ട! ക്രിസ്റ്റ്യാനോയുടെ അൽ -നസ്ർ ക്ലബിന്‍റെ വമ്പൻ ഓഫർ നിരസിച്ച് ബാഴ്സ സൂപ്പർതാരം

1000 കോടി വേണ്ട! ക്രിസ്റ്റ്യാനോയുടെ അൽ -നസ്ർ ക്ലബിന്‍റെ വമ്പൻ ഓഫർ നിരസിച്ച് ബാഴ്സ സൂപ്പർതാരം

സൗദി പ്രോ ലിഗ് ക്ലബുകളായ അൽ -നസ്റിന്‍റെയും അൽ -ഹിലാലിന്‍റെയും വമ്പൻ ഓഫർ നിരസിച്ച് ബാഴ്സലോണ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. വർഷത്തിൽ 1000 കോടി രൂപയാണ് …

Read more