'ആസ്ട്രേലിയക്ക് പഴയ പ്രതാപമില്ല'; ബംഗ്ലാദേശിനോട് പോലും നാണംകെട്ടു, ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം

'ആസ്ട്രേലിയക്ക് പഴയ പ്രതാപമില്ല'; ബംഗ്ലാദേശിനോട് പോലും നാണംകെട്ടു, ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം

മുൻകാലങ്ങളിലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പ്രതാപവും ഭയപ്പെടുത്തുന്ന പ്രതിച്ഛായയും ഇപ്പോഴത്തെ ടീമിനില്ലെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം അലൻ ഡൊണാൾഡ്. ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന …

Read more