Cricket
‘ഇന്ത്യൻ ക്രിക്കറ്റിന് മുതിർന്ന താരങ്ങളോട് ആദരവില്ല’; ഷമിയുടെ വിരമിക്കൽ വേദനിപ്പിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം
ന്യൂഡൽഹി: മുഹമ്മദ് ഷമിയുടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പേസർക്ക് അർഹിച്ച യാത്രയയപ്പ് ലഭിച്ചില്ലെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം അതുൽ വാസൻ. …
