ആഴ്സനലിന് ഓൾഡ് ട്രാഫോർഡിൽ വിജയത്തുടക്കം; യുണൈറ്റഡിനെ വീഴ്ത്തിയത് ഏക ഗോളിന്
പ്രീമിയർ ലീഗ് 2025-26 സീസണിലെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സനലിന് ആധികാരിക ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്സ് ചിരവൈരികളെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയത്. …









