അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി

അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി

ലുവാൻഡ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം കഴിഞ്ഞതിനു പിന്നാലെ സൗഹൃദ പര്യടനത്തിന് പുറപ്പെട്ട അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയം. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി …

Read more

ആ​ഹാ അ​ർ​ജ​ന്റീ​നാ…​ വി​ജ​യം

ആ​ഹാ അ​ർ​ജ​ന്റീ​നാ...​ വി​ജ​യം

അർജന്റീന -ഫിജി ടൂർണമെന്റിൽ നിന്ന് , ചിത്രം -ഒ. എഫ്.സി ദോ​ഹ: യൂ​റീ​ൽ ഒ​ജെ​ഡ​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ന്റെ ക​രു​ത്തി​ൽ ഫി​ജി​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത എ​ഴു ഗോ​ളി​ന് വി​ജ​യി​ച്ച അ​ർ​ജ​ന്റീ​ന …

Read more

ആ​ഹാ… ആ​വേ​ശ​ത്തു​ട​ക്കം

ആ​ഹാ... ആ​വേ​ശ​ത്തു​ട​ക്കം

ദോ​ഹ: ഭാ​വി​യി​ലെ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ആ​സ്പ​യ​ർ സോ​ണി​ലെ മൈ​താ​ന​ങ്ങ​ളി​ൽ ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ഒ​രൊ​റ്റ ഫാ​ൻ​സോ​ണി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് …

Read more

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ – പ്രതികരണവുമായി കെ.എഫ്.എ

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ - പ്രതികരണവുമായി കെ.എഫ്.എ

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി …

Read more

2026 ലോകകപ്പ് കളിക്കുമോ…? തീരുമാനം വെളിപ്പെടുത്തി ലയണൽ മെസ്സി

2026 ലോകകപ്പ് കളിക്കുമോ...? തീരുമാനം വെളിപ്പെടുത്തി ലയണൽ മെസ്സി

ന്യൂയോർക്ക്: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ ആരാധകർക്ക് ഇപ്പോൾ ഒരു ചോദ്യം മാത്രമേയുള്ളൂ. ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ ലോകഫുട്ബാളിലെ ഇതിഹാസങ്ങളുടെ ഷോ 2026 ​അമേരിക്ക, …

Read more

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

കൊച്ചി: ലയണൽ മെസ്സിയും ​അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്​പോൺസറുടെ നേതൃത്വത്തിൽ …

Read more

നവംബറിൽ ​അർജന്റീന കേരളത്തിലേക്കി​ല്ലെന്ന് സ്ഥിരീകരിച്ച് സ്​പോൺസർമാർ; മത്സരം അടുത്ത വിൻഡോയിൽ; പ്രഖ്യാപനം ഉടൻ

നവംബറിൽ ​അർജന്റീന കേരളത്തിലേക്കി​ല്ലെന്ന് സ്ഥിരീകരിച്ച് സ്​പോൺസർമാർ; മത്സരം അടുത്ത വിൻഡോയിൽ; പ്രഖ്യാപനം ഉടൻ

കോഴിക്കോട്: അർജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറിൽ ഇല്ലെന്ന് ഉറപ്പായതോടെ മത്സരം മാറ്റിവെച്ചത് സ്ഥിരീകരിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ. നവംബറിലെ വിൻഡോയിൽ കേരളത്തിലേക്കില്ലെന്ന് …

Read more

മെസ്സിയും അർജന്റീനയും കേരളത്തിലെത്തില്ല; ഉറപ്പിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ​

മെസ്സിയും അർജന്റീനയും കേരളത്തിലെത്തില്ല; ഉറപ്പിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ​

ബ്യൂണസ് അയേഴ്സ്: ഇതിഹാസതാരം ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളിൽ കേരളമില്ല. നവംബറിൽ …

Read more

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

ഫുട്ബാളറിയാത്ത സംഘാടകർ; ഒഴിഞ്ഞ ഗാലറി; ദുർബലരായ എതിരാളികൾ; അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ പൊള്ളുന്നു; ലോകകപ്പ് തയാറെടുപ്പ് അവസരം പാഴാക്കുന്നുവെന്ന് വിമർശനം ന്യൂയോർക്ക്: ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനു …

Read more

ഗോളിൽ ആറാടി അർജന്റീന; ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ

ഗോളിൽ ആറാടി അർജന്റീന; ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ

​േഫ്ലാറിഡ: ലോക ചാമ്പ്യന്മാരുടെ പകിട്ടിനൊത്ത ജയവുമായി അർജന്റീനയുടെ കുതിപ്പ്. സൗഹൃദ ഫുട്ബാളിൽ ഫിഫ റാങ്കിങ്ങിൽ 155ാം സ്ഥാനക്കാരായ പ്യൂർടോ റികോയെ മറുപടിയില്ലാത്ത ആറ് ഗോളിന് വീഴ്ത്തിയാണ് ലയണൽ …

Read more