Browsing: Argentina Football Team

കൊച്ചി: കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെൻറർ ഗ്രൗണ്ടിൽ നടന്ന വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിൽ അർജൻറീന കിരീടം ചൂടി. ഇംഗ്ലണ്ടിനെതിരെ 2-0ത്തിനായിരുന്നു വിജയം. യോഹാന അഗ്വിലർ, ഗ്രേസിയ…