സാദിയോ മാനെ ആരാധികയെ കണ്ടോ…? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check

സാദിയോ മാനെ ആരാധികയെ കണ്ടോ...? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check

മൊറോക്കോയിൽ നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബാൾ പോരാട്ടത്തിൽ സാദിയോ മാനെയുടെ സെനഗാൾ കിരീടമുയർത്തിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഒരു ചിത്രമായിരുന്നു. കിരീട വിജയത്തി​ന്റെ ആഘോഷത്തിനിടെ, …

Read more

‘ഇൻഷാ അല്ലാഹ്… പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

‘ഇൻഷാ അല്ലാഹ്... പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബൈ: സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം കീഴടക്കിയ ശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ പോർചുഗലി​ന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാൾഡോക്ക് അതും പുതിയൊരു ലോകമായിരുന്നു. ഭാഷ മുതൽ മണ്ണും …

Read more

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി ആരാധകന് ജയിൽശിക്ഷ. കഴിഞ്ഞ ദിവസം ഗോവ …

Read more

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു. ആ​ദ്യം ര​ണ്ടു ഗോ​ള​ടി​ച്ച് മു​ന്നി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ …

Read more