Cricket
ടി20യിൽ 400 വിക്കറ്റ് തികക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ; ചരിത്രനേട്ടവുമായി യുസ്‌വേന്ദ്ര ചഹൽ
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രം കുറിച്ച് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരായ മത്സരത്തിൽ ഹരിയാനക്കുവേണ്ടി …
