Cricket
'പന്ത് ചുരണ്ടലിൽ വ്യാജ അന്വേഷണം നടത്തി'; ക്രിക്കറ്റ് ആസ്‌ട്രേലിയക്കെതിരെ ഡേവിഡ് വാർണർ
സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 2018 പന്ത് ചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തിനെതിരെ മുൻ നായകൻ ഡേവിഡ് വാർണർ. ബൗളർമാർക്ക് സംഭവത്തിൽ അറിയില്ലായിരുന്നുവെന്ന വാദം നിലനിർത്താൻ ക്രിക്കറ്റ് ബോർഡ് …
