സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പുതിയ സീസണിലേക്കുള്ള പുരുഷ, വനിത ക്രിക്കറ്റ് ടീം പരിശീലകരെ പ്രഖ്യാപിച്ചു. സ്വപ്നിൽ അസ്നോദ്കറാണ് പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. വനിത …
