'നീ കാത്തിരിക്കണം, സഞ്ജുവും അഭിഷേകും മികച്ച ഫോമിലാണ്; സൂര്യവംശിയോട് ശ്രേയസ് പറഞ്ഞത്!

'നീ കാത്തിരിക്കണം, സഞ്ജുവും അഭിഷേകും മികച്ച ഫോമിലാണ്; സൂര്യവംശിയോട് ശ്രേയസ് പറഞ്ഞത്!

ന്യൂഡൽഹി: വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. അഭിഷേക് ശർമയും സഞ്ജു സാംസണും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന മികച്ച …

Read more

വിമർശിക്കാൻ അവസരം നൽകി പ്രകടനത്തിലൂടെ മറുപടി നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി; സൂര്യവംശി കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച്

വിമർശിക്കാൻ അവസരം നൽകി പ്രകടനത്തിലൂടെ മറുപടി നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി; സൂര്യവംശി കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച്

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള വരാനിരിക്കുന്ന ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന് പകരക്കാരനായി യുവതാരം വൈഭവ് സൂര്യവംശിക്ക് ഉടൻ അവസരം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് …

Read more

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താൻ മതിയായ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ. …

Read more

സഞ്ജുവേ മിന്നിച്ചേക്കണേ..; വൈഭവിനെ വീണ്ടും തഴഞ്ഞു: റാഞ്ചിയിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിന്

സഞ്ജുവേ മിന്നിച്ചേക്കണേ..; വൈഭവിനെ വീണ്ടും തഴഞ്ഞു: റാഞ്ചിയിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിന്

റാഞ്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് റാഞ്ചിയിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ സന്ദർശകരായ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ …

Read more

'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

കൗമാരതാരം വൈഭവ് സൂര്യവംശി അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥാനമുറപ്പിക്കുമെന്നും എന്നാൽ ഇത്തവണ മലയാളി താരം സഞ്ജു സാംസൺ അല്ല മറ്റ് രണ്ട് …

Read more

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ …

Read more

തി​ല​കി​നെ ചൂ​ടാ​ക്കി വൈ​ഭ​വ്; വാക് തർക്കം ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ലിൽ

തി​ല​കി​നെ ചൂ​ടാ​ക്കി വൈ​ഭ​വ്; വാക് തർക്കം ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ലിൽ

ചെ​ന്നൈ: ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ൽ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ് കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ചൂ​ട​ൻ പ്ര​ക​ട​നം. സീ​നി​യ​ർ താ​ര​വും, സൗ​ത്ത് സോ​ൺ …

Read more

ദുലീപ് ട്രോഫി ഫൈനൽ: ഇഷാന് സെഞ്ച്വറി, പൂർവ മേഖല 385/4; വൈഭവുമായി കോർത്ത് തിലക്

ദുലീപ് ട്രോഫി ഫൈനൽ: ഇഷാന് സെഞ്ച്വറി, പൂർവ മേഖല 385/4; വൈഭവുമായി കോർത്ത് തിലക്

ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ദക്ഷിണ മേഖലക്കെതിരെ പൂർവ മേഖല മികച്ച നിലയിൽ. ടോസ് നേടി ബാറ്റ് ചെയ്ത ഇവർ ആദ്യ നാൾ സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം …

Read more