രഞ്​ജി ട്രോഫി; കേരളം-ഒഡിഷ മത്സരത്തിന്​ ഇന്നു തുടക്കം

രഞ്​ജി ട്രോഫി; കേരളം-ഒഡിഷ മത്സരത്തിന്​ ഇന്നു തുടക്കം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​വും ഒ​ഡി​ഷ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ന്​ ഞാ​യ​റാ​ഴ്ച തു​ട​ക്കം. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ 21 വ​രെ​യാ​ണ് മ​ത്സ​രം. ജാ​ർ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല …

Read more

കശ്മീരിനെതിരെ കേരള ടീമിനെ വിഷ്ണു വിനോദ് നയിക്കും

കശ്മീരിനെതിരെ കേരള ടീമിനെ വിഷ്ണു വിനോദ് നയിക്കും

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ സെപ്റ്റംബർ 11 മുതൽ …

Read more

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്. ഞാ​യ​റാ​ഴ്ച കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ ക​ണ്ടെ​ത്തി​യി​ട്ടും ​കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നോ​ട് പ​രാ​ജ​യം …

Read more