'ആരാണ് അടുത്ത ഹീറോ'; വിരാട് കോഹ്‌ലിയുടെ പിൻഗാമിയെ കാത്തിരിക്കുന്നുവെന്ന് കപിൽ ദേവ്

'ആരാണ് അടുത്ത ഹീറോ'; വിരാട് കോഹ്‌ലിയുടെ പിൻഗാമിയെ കാത്തിരിക്കുന്നുവെന്ന് കപിൽ ദേവ്

ഗ്രേറ്റർ നോയിഡ: സച്ചിൻ ടെണ്ടുൽക്കർക്കും രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ അടുത്ത 15 വർഷത്തോളം മുന്നോട്ട് നയിക്കാൻ ശേഷിയുള്ള പുതിയ താരോദയത്തിനായുള്ള കാത്തിരിപ്പിലാണ് …

Read more