Cricket സഞ്ജുവിന്റെ ക്യാപ്റ്റൻസി തെറിക്കും? റോയൽസ് മാനേജ്മെന്റുമായി അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്By MadhyamamSeptember 3, 20250 ജയ്പുർ: രാജസ്ഥാൻ റോയൽസ് വിടാനുള്ള തയാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണെന്ന അഭ്യൂഹമുയർന്നിട്ട് ഏതാനും ആഴ്ചകളായി. ടീമിൽ തുടരുമെന്ന് താരവും ഫ്രാഞ്ചൈസിയും സൂചന നൽകിയെങ്കിലും സഞ്ജുവിനെ സ്വന്തമാക്കാൻ…