പാക് ക്രിക്കറ്റ് ടീമിൽ ആഭ്യന്തര അന്വേഷണം
ലാഹോർ: ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിലുണ്ടായ അച്ചടക്കലംഘനങ്ങളെയും പെരുമാറ്റദൂഷ്യങ്ങളെയും കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പാകിസ്താൻ ടീമിൽ വലിയ പ്രതിസന്ധിയാണ് …
