കശ്മീരിനെതിരെ കേരള ടീമിനെ വിഷ്ണു വിനോദ് നയിക്കും

കശ്മീരിനെതിരെ കേരള ടീമിനെ വിഷ്ണു വിനോദ് നയിക്കും

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ സെപ്റ്റംബർ 11 മുതൽ …

Read more