Cricket
പന്ത് ചുരണ്ടൽ വിവാദം: ഖവാജ പറഞ്ഞത് 100% ശരി; ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണം തട്ടിക്കൂട്ടിയതെന്ന് ഡേവിഡ് വാർണർ
മെൽബൺ : 2018-ൽ ലോക ക്രിക്കറ്റിനെ ഒന്നടങ്കം ഉലച്ച കേപ് ടൗൺ പന്ത് ചുരണ്ടൽ (സാൻഡ്പേപ്പർ ഗേറ്റ്) വിവാദത്തിൽ മുൻ സഹതാരം ഉസ്മാൻ ഖവാജ വെളിപ്പെടുത്തിയത് നൂറു ശതമാനവും സത്യമാണെന്ന് …
