Browsing: ക്രിക്കറ്റ്

ഗു​വാ​ഹ​തി: ഏ​ക​ദി​ന ലോ​ക​കി​രീ​ട​ത്തി​നാ​യി അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പി​ന് അ​റു​തി തേ​ടി ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്രീ​സി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പി​ന്റെ 13ാം എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച ഗു​വാ​ഹ​തി​യി​ൽ തു​ട​ക്ക​മാ​വും.…

ദുബൈ: സെപ്റ്റംബർ 28 ഞായറാഴ്ച ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ പാകിസ്താനെതിരായ 2025 ഏഷ്യാ കപ്പ് ഫൈനൽ നടക്കാനിരിക്കെ, ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയെ വല്ലാതെ അലട്ടുന്നുണ്ട്. പാണ്ഡ്യ…

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താന് തകർപ്പൻ ജയത്തോടെ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ ഒമാനെ 93 റൺസിന് തോൽപിച്ചുകൊണ്ടാണ് അറേബ്യൻ മണ്ണിൽ പാക് പട പടയോട്ടം…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ സെ​മി ഫൈ​ന​ലി​ലേ​ക്ക് കൊ​ല്ലം സെ​യി​ലേ​ഴ്സ് ഒ​ടു​വി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നെ നാ​ല് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ…

ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ…

ഹരാരെ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവസാന ഓവറിൽ സിംബാബ്​‍വെക്ക് ജയിക്കാൻ വേണ്ടത് വെറും 10 റൺസ്. കൈയിലുള്ളത് അഞ്ച് വിക്കറ്റുകളും. ക്രീസിൽ 92റൺസുമായി സികന്ദർ…

മോ​നു കൃ​ഷ്ണപ​ത്ത​നം​തി​ട്ട: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ (കെ.​സി.​എ​ൽ) പു​ല്ലാ​ട് സ്വ​ദേ​ശി​യാ​യ യു​വ​താ​രം മോ​നു​കൃ​ഷ്ണ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. ആ​ല​പ്പി റി​പ്പി​ൾ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർ​സി​നാ​യി മൂ​ന്ന് വി​ക്ക​റ്റാ​ണ്…