തിരുവനന്തപുരം: അറബിക്കടൽ നീന്തിക്കയറി അനന്തപുരിയെ വിറപ്പിക്കാനിറങ്ങിയ കൊച്ചിയുടെ നീലക്കടവുകളെ രോഹൻ കുന്നുമ്മലും പിള്ളേരും ചേർന്ന് കൂട്ടിലടച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ കൊച്ചി…