Cricket
ഐ.പി.എൽ താരലേലം ഡിസംബർ 16ന് ഗോവയിൽ
ഐ.പി.എൽ 2027 സീസണിലേക്കുള്ള താരലേലത്തിന്റെ തീയതിയും വേദിയും സമയവും പ്രഖ്യാപിച്ചു. ഡിസംബർ 16ന് ഗോവയിലെ ഐ.ടി.സി ഗ്രാൻഡ് ഗോവയിൽ നടക്കുന്ന ലേലം രാവിലെ 11നാണ് ആരംഭിക്കുക. ഐ.പി.എല്ലിന്റെ ഔദ്യോഗിക അറിയിപ്പിലൂടെയാണ് …
