Browsing: ഏഷയകപപ

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താന് തകർപ്പൻ ജയത്തോടെ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ ഒമാനെ 93 റൺസിന് തോൽപിച്ചുകൊണ്ടാണ് അറേബ്യൻ മണ്ണിൽ പാക് പട പടയോട്ടം…

ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0). ഖത്തറിലെ ദോഹയിൽ നടന്ന…

ദുബൈ: ഏഷ്യകപ്പ്​ 2025 ക്രിക്കറ്റ്​ ടൂർണമെന്‍റിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പുതിയ പാക്കേജ്​. 475 ദിർഹമിന്‍റെ പാക്കേജിൽ ഇന്ത്യ-പാക്​ മൽസരം…

മ​സ്ക​ത്ത്: വ​മ്പ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ങ്കം കു​റി​ക്കാ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്റി​നു​ള്ള 17 അം​ഗ ടീ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഓ​പ​ണ​ർ ബാ​റ്റ​ർ ജ​തീ​ന്ദ​ർ സി​ങ്ങാ​ണ്…