കാര്യവട്ടത്ത് വീണ്ടും ഏകദിന പോരാട്ടം; ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം 27ന്
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടുമൊരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഇന്ത്യ -വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ 27ന് നടക്കും. ടിക്കറ്റ് …
