Tagged Football Topic

#ഇന്ത്യ

Football

ഇറാനെ പിടിച്ചുകെട്ടിയ ആദ്യ പകുതി, അവസാന 30 മിനിറ്റിൽ മൂന്ന് ഗോളുകൾ; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ ആദ്യപകുതി മാത്രം …

Read more

(Updated: ) 1 min read
Football

പിള്ളേരൊ​രു സി​ഗ്ന​ൽ ത​ന്നി​ട്ടു​ണ്ട്

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): വി​ദേ​ശ മ​ണ്ണി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​അ​വ​സാ​ന​മാ​യി ജ​യി​ച്ച​തെ​ന്നാ​യി​രു​ന്നെ​ന്ന് ഒ​രു പ​ക്ഷേ ആ​രാ​ധ​ക​ർ ബ​ഹു​ഭൂ​രി​പ​ക്ഷ​വും മ​റ​ന്നു​കാ​ണും. 2023 ന​വം​ബ​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ആ …

Read more

(Updated: ) 1 min read
Football

വടിയെടുത്ത് ഫിഫ; ഒക്ടോബർ 30നകം ഭരണഘടനയായില്ലെങ്കിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ വിലക്കും

ന്യൂ​ഡ​ൽ​ഹി: ‘ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി’ നി​ല​നി​ൽ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും. ഒ​ക്ടോ​ബ​ർ 30ന​കം പു​തു​ക്കി​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ വി​ല​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. വി​ല​ക്ക​പ്പെ​ട്ടാ​ൽ …

Read more

(Updated: ) 1 min read