Tagged Football Topic

#ഇന്ത്യ

Cricket

തീയായി മാറ്റ് ഹെൻറി, കത്തിയമർന്ന് ഇന്ത്യ; 89 റൺസിൽ കൂടാരം കയറി, 244 റൺസിന്റെ വമ്പൻ ജയവുമായി ന്യൂസിലൻഡ്

മൗണ്ട് മൗൻഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 334 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 89 റൺസിന് പുറത്തായി. ഇതോടെ 244 റൺസിന്റെ വമ്പൻ വിജയം …

Read more

1 min read
Cricket

പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം. പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more

1 min read
Cricket

പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന …

Read more

1 min read
Cricket

ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ; എതിരാളികളായി ഇന്ത്യയെത്തുമോ?

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഫൈനലിൽ. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാകിസ്താൻ കടുവകളെ പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥയും നനഞ്ഞ ഔട്‍ഫീൽഡും …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചതോടെയാണ് മത്സരക്രമം …

Read more

1 min read
Cricket

ഇന്ത്യക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും

ബെംഗളൂരു: ഇന്ത്യ, ഓസ്ട്രേലിയ എ ടീമുകൾ തമ്മിലുള്ള ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. വലത് കാൽ മുട്ടിനേറ്റ പുതിയ പരിക്കാണ് താരത്തിന് വിനയായത്. ഒക്ടോബർ ആറ് …

Read more

1 min read
Cricket

ഡൽഹിയിൽ അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം! അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: ഫ്രണ്ട്ഷിപ് കപ്പിനായുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. അഫ്ഗാൻ മുന്നോട്ടുവെച്ച 157 റൺസ് വിജയലക്ഷ്യം വെറും 13.4 ഓവറിൽ മൂന്ന് വിക്കറ്റ് …

Read more

1 min read
Cricket

‘ഹെർ ദുനിയ’ വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് ലോ​ക​ക​പ്പി​ന് ചൊവ്വാഴ്ച തു​ട​ക്കം

ഗു​വാ​ഹ​തി: ഏ​ക​ദി​ന ലോ​ക​കി​രീ​ട​ത്തി​നാ​യി അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പി​ന് അ​റു​തി തേ​ടി ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്രീ​സി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പി​ന്റെ 13ാം എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച ഗു​വാ​ഹ​തി​യി​ൽ തു​ട​ക്ക​മാ​വും. പാ​കി​സ്താ​ന്റെ ആ​വ​ശ്യം …

Read more

1 min read
Cricket

ബംഗ്ലാദേശിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ

ദുബൈ: ലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താന് 11 റൺസ് വിജയവും ഫൈനൽ ബെർത്തും. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയുമായി മൂന്നാമങ്കത്തിന്.136 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റ് …

Read more

1 min read
Cricket

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്കാണ് …

Read more

1 min read