Football ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽതന്നെ ഗോൾ; കാൽ നൂറ്റാണ്ടിനു ശേഷം ഇന്ത്യൻ വനിതാ ഫുട്ബാൾ ടീമിലെത്തുന്ന മലയാളി താരം പി. മാളവികയുടെ വിജയകഥBy MadhyamamSeptember 27, 20250 പത്താം വയസ്സിലാണ് അവൾ കാസർകോട് ബങ്കളത്തെ മൈതാനത്ത് പന്തുതട്ടുന്ന കുട്ടികളെ കാണുന്നത്. ‘എനിക്കും ഇവരെപ്പോലെ ഗ്രൗണ്ടിലിറങ്ങി കളിക്കണം, ഗോളടിക്കണം’ അന്ന് ഒരു അഞ്ചാം ക്ലാസുകാരിയുടെ മനസ്സിലുദിച്ച ആ…