രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ …

Read more

‘നിങ്ങൾ വാചകമടിക്കും, ഞങ്ങൾ ജയിക്കും…’; ഇന്ത്യക്കു മുന്നിൽ നാണംകെട്ട പാകിസ്താൻ ടീമിനെ ട്രോളി അഭിഷേകും ഗില്ലും

‘നിങ്ങൾ വാചകമടിക്കും, ഞങ്ങൾ ജയിക്കും...’; ഇന്ത്യക്കു മുന്നിൽ നാണംകെട്ട പാകിസ്താൻ ടീമിനെ ട്രോളി അഭിഷേകും ഗില്ലും

ദുബൈ: ഏഷ്യ കപ്പ് ടൂർണമെന്‍റിന്‍റെ സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യക്കു മുന്നിൽ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ആറു വിക്കറ്റിനാണ് സൂര്യകുമാർ യാദവിന്‍റെയും സംഘത്തിന്‍റെയും ജയം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് …

Read more

വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം

വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം

അബുദബി: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ …

Read more

‘ഏത് വെല്ലുവിളി നേരിടാനും തയാർ…’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താൻ നായകൻ സൽമാൻ

‘ഏത് വെല്ലുവിളി നേരിടാനും തയാർ...’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താൻ നായകൻ സൽമാൻ

ദുബൈ: പാകിസ്താൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയതോടെ ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാക് ത്രില്ലർ പോരാട്ടത്തിന് കളമൊരുങ്ങി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ലോക ക്രിക്കറ്റിലെ ചിരവൈരികൾ മുഖാമുഖം …

Read more

കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ഇ​റാ​ൻ പ​രീ​ക്ഷ​ണം

കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ഇ​റാ​ൻ പ​രീ​ക്ഷ​ണം

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): ഫി​ഫ റാ​ങ്കി​ങ്ങി​ൽ 20ാം സ്ഥാ​ന​ക്കാ​ർ, ഏ​ഷ്യ​യി​ൽ ഒ​ന്നാ​മ​ന്മാ​ർ, ഏ​ഴ് ത​വ​ണ ലോ​ക​ക​പ്പി​ൽ പ​ന്ത് ത​ട്ടി​യ​വ​ർ.. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യെ നേ​രി​ടു​ന്ന …

Read more