Tagged Football Topic

#അൻവയ് ദ്രാവിഡ്

Cricket

​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ

രാ​ജ്കോ​ട്ട്: പി​താ​ക്ക​ന്മാ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി വാ​ണ വ​ഴി​യേ മ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ രാ​ഹു​ൽ ​​ദ്രാ​വി​ഡി​ന്റെ​യും വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്റെ​യും മ​ക്ക​ൾ പാ​ഡ​ണി​ഞ്ഞ് ക്രീ​സി​ലി​റ​ങ്ങി​യ​പ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ​ത്തെ ക്രി​ക്ക​റ്റ് പോ​ർ​ക്ക​ള​ത്തി​ലേ​ക്കാ​യി ആ​രാ​ധ​ക​രു​ടെ …

Read more

1 min read