Tagged Football Topic

#ഇന്ത്യൻ ക്രിക്കറ്റ് ടീം

Cricket

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: പുറമെ നിന്ന് നോക്കുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന കർക്കശക്കാരനായ പരിശീലകനാണ് ഗൗതം ഗംഭീർ. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ട്വന്റി20 …

Read more

1 min read
Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എ​ട്ടു …

Read more

1 min read
Cricket

​ലോകകപ്പിലെ താരം, തൊട്ടടുത്ത പരമ്പരയിൽ പുറത്ത്; സഞ്ജുവിന്റെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് അശ്വിൻ

ഇ​ന്ത്യ -​ അ​ഫ്ഗാ​നി​സ്താ​ൻ ഫ്ര​ണ്ട്ഷി​പ് ട്രോ​ഫി ട്വ​ന്റി20 പ​ര​മ്പ​രയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. …

Read more

1 min read
Cricket

സഞ്ജുവിനോട് എനിക്ക് സഹതാപം തോന്നുന്നു: മുൻ ഇന്ത്യൻ നായകൻ

മലയാളി താരം സഞ്ജു സാംസണിന്റെ അവസ്ഥയിൽ തനിക്ക് സഹതാപമുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. ഇന്ത്യൻ ടീം മാനേജ്‍മെന്റ് താരത്തെ വെച്ച് തമാശ കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടീം …

Read more

1 min read
Cricket

വയനാട്ടിൽ രഞ്ജി കാണാനെത്തുന്ന കാണികൾ പോലും അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാനില്ല, നാണക്കേടിൽ ബി.സി.സി.ഐ

അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഇഷ്ട ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ കളി കാണാൻ ആളില്ല. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് അഹ്മദാബാദിലെ ന​രേന്ദ്ര …

Read more

2 min read
Cricket

‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’

കൊൽക്കത്ത: ഹസ്തദാന വിവാദത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. പാക് ടീമിന്‍റെ നിലവാരം പാടെ തകർന്നു. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പാകിസ്താൻ …

Read more

1 min read
Cricket

രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…

മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ …

Read more

1 min read