അവസാന പ്രീ സീസൺ മത്സരമായ യുവാൻ ഗാമ്പർ ട്രോഫി ഫൈനലിൽ ബാർസലോണയെ അവരുടെ മൈതാനത്ത് പരാചയപ്പെടുത്തി ഫ്രഞ്ച് ടീം എഎസ് മൊണോക്കോ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ തോൽവി. ഇരുടീമുകളും …
യുവേഫ സൂപ്പർ കപ്പിനായുള്ള സ്ക്വാഡിനെ റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ബുധനാഴ്ച (ആഗസ്റ്റ് 15) പുലർച്ചെ ഇന്ത്യൻ സമയം 12:30 ആണ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. വർസാവയിൽ വെച്ച് …
പുതിയ പ്രീമിയർ ലീഗ് സീസൺ തുടങ്ങുന്നതിനു മുമ്പുള്ള അവസാന സൗഹൃദ മത്സരമായ എമിറേറ്റ്സ് കപ്പിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെ തോൽപ്പിച്ചു ആഴ്സണൽ. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്. നിരവധി …
പോർച്ചുഗീസ് വിങ്ങർ പെഡ്രോ നെറ്റോയെ എതിരാളികളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവ്സിൽ നിന്നുള്ള ട്രാൻസ്ഫർ ചെൽസി ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. “വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്ന് പെഡ്രോ നെറ്റോയുടെ വരവ് …
മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി ബ്രൂണോ ഫെർണാണ്ടസ്. യൂറോപ്യൻ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ ഈ വാർത്ത പുറത്ത് വിട്ടത്. “ബ്രൂണോ ഫെർണാണ്ടസുമായി കരാർ നീട്ടാൻ …
കൊൽക്കത്തയിൽ നടന്ന ഡ്യൂറാണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തകർപ്പൻ പ്രകടനം കാഴ്ചവച്ചു! ഗ്രൂപ്പ് സിയിൽ സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തുവിട്ട് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തി. നേഹ സദോയിയുടെ …