Latest News

Football

പ്രായം 40, വരുമാനം 2356 കോടി! ഒന്നാം നമ്പർ ക്രിസ്റ്റ്യാനോ തന്നെ, മെസ്സിയേക്കാൾ ഇരട്ടി…

ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ …

Read more

1 min read
Football

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ദുഃഖ വാർത്ത! 2025-26 സീസൺ പ്രീമിയർ വൺ ലൈസൻസ് നിഷേധിച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് …

Read more

1 min read
Football

ആശാനെ വീഴ്ത്തി കെ.പി.എല്ലിൽ ശിഷ്യന്‍റെ കിരീടനേട്ടം

ഫി​റോ​സ് ക​ള​ത്തി​ങ്ങ​ലും അ​ബ്ദു​സ​മ​ദും മ​ഞ്ചേ​രി: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ (കെ.​പി.​എ​ൽ) കേ​ര​ള പൊ​ലീ​സി​നെ തോ​ൽ​പ്പി​ച്ച് മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ആ​ശാ​നെ വീ​ഴ്ത്തി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് ശി​ഷ്യ​ൻ. മ​ഞ്ചേ​രി പു​ല്ലൂ​ർ സ്വ​ദേ​ശി …

Read more

1 min read
Football

യമാൽ മാജിക്! ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം; രണ്ടു മത്സരം ബാക്കി നിൽക്കെ റയലിനേക്കാൾ ഏഴു പോയന്‍റ് ലീഡ്

മഡ്രിഡ്: ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഹാൻസി ഫ്ലിക്കും സംഘവും സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. ആവേശകരമായ കാറ്റലൻ ഡർബിയിൽ എസ്പാന്യോളിനെ മറുപടിയില്ലാത്ത …

Read more

1 min read
Football

ഇറ്റാലിയൻ കപ്പ്: ബൊളോണ ചാമ്പ്യന്മാർ, അവസാനിച്ചത് അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്

റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ടീം ചരിത്രം കുറിച്ചത്. …

Read more

1 min read
Football

ബാഴ്സയുടെ കിരീടധാരണം നീട്ടി ഇഞ്ചുറി സമയ ഗോളിൽ റയലിന് ജയം

മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ ഒരു നാൾകൂടി പ്രതീക്ഷ നീട്ടിയെടുത്ത് റയൽ മഡ്രിഡ്. കളി …

Read more

1 min read
Football

‘അഭിമാനം, ജൂനിയർ റോണോ’; പോർചുഗലിനായി അരങ്ങേറി ക്രിസ്റ്റ്യാനോ ജൂനിയർ

ലിസ്ബൺ: പ്രായം 40 തൊട്ടെങ്കിലും ലോക ഫുട്ബാളിൽ നക്ഷത്രത്തിളക്കം വിടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽപന്തിലെ നേരവകാശിയായി മകൻ റൊണാൾഡോ ജൂനിയർ. കഴിഞ്ഞ ദിവസം ദേശീയ ജഴ്സിയിൽ 14കാരന്റെ അരങ്ങേറ്റത്തിൽ അഭിമാനവും …

Read more

1 min read
Football

പ​ഞ്ചും പ​വ​റു​മാ​വാ​ൻ ഉ​വൈ​സ്; ജാം​ഷ​ഡ്പു​ർ പ്ര​തി​രോ​ധ താ​രം ഇ​നി പ​ഞ്ചാ​ബി​ൽ

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഗ്ലാ​മ​ർ ടീ​മാ​യ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഉ​വൈ​സ് ഇ​നി പ​ഞ്ചാ​ബ് എ​ഫ്.​സി​ക്കാ‍യി പ​ന്ത് ത​ട്ടും. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ര​വു​മാ​യി പ​ഞ്ചാ​ബ് …

Read more

1 min read
Football

വി​ര​മി​ച്ച മാ​ർ​ത്ത വീ​ണ്ടും ബ്ര​സീ​ൽ വ​നി​ത ടീ​മി​ൽ

സാ​വോ​പോ​ളോ: പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച സ്ട്രൈ​ക്ക​ർ മാ​ർ​ത്ത​യെ തി​രി​ച്ചു​വി​ളി​ച്ച് ബ്ര​സീ​ൽ ടീം. ​കോ​പ അ​മേ​രി​ക്ക​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സം​ഘ​ത്തി​ൽ 39കാ​രി​യെ പ​രി​ശീ​ല​ക​ൻ ആ​ർ​ത​ർ …

Read more

1 min read
Football

മ​നോ​ജി​ന്‍റെ ചാ​മ്പ്യ​ൻ സ​ർ​ക്കീ​ട്ട് തു​ട​രു​ന്നു

മാ​നോ​ജ് മാ​ർ​ക്കോ​സ് മ​ല​പ്പു​റം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ച്ച മൂ​ന്ന് ടീ​മു​ക​ൾ​ക്കൊ​പ്പ​വും കി​രീ​ടം, ഈ ​സീ​സ​ണി​ൽ ക​ളി​ച്ച മൂ​ന്ന് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഫൈ​ന​ൽ പ്ര​വേ​ശ​നം, കാ​ൽ​പ​ന്തി​ന്‍റെ ച​ടു​ല​ത​ക്കൊ​പ്പം ക​ളി ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പു​കൂ​ടി …

Read more

1 min read