Latest News

Football

ഗുഡ്ബൈ കിങ് കെവ്; മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ട്ട് ഇ​തി​ഹാ​സം കെ​വി​ൻ ഡി ​ബ്രു​യി​ൻ; നി​റ​ക​ണ്ണു​ക​ളോ​ടെ കോ​ച്ച് പെ​പ് ഗാ​ർ​ഡി​യോ​ള

ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ കെ​വി​ൻ ഡി ​ബ്രൂ​യി​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം ല​ണ്ട​ൻ: ടീ​മി​നൊ​പ്പം ബൂ​ട്ടു​കെ​ട്ടി​യ ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​ത്തി​നി​ടെ ആ​റ് ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​പ​ട്ട​വും ഒ​രു ചാ​മ്പ്യ​ൻ​സ് ലീ​ഗ് ട്രോ​ഫി​യു​മ​ക്കം …

Read more

1 min read
Football

പിതാവിനെ​പ്പോലെയാകുമോ മകൻ? ക്രിസ്റ്റ്യാനോ ജൂനിയറിനു പിന്നാലെ വമ്പൻ ക്ലബുകളുടെ നിര…

പിതാവിന്റെ വഴിയേ വരവറിയിച്ച പുത്രനെ തേടി കളിക്കൂട്ടങ്ങളുടെ നീണ്ട നിര. അപാരമായ പ്രതിഭാശേഷി കൊണ്ട് ആധുനിക ഫുട്ബാളിൽ അതിശയം വിരിയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾ​ഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾ​ഡോ ജൂനിയറിനെ അണിയിലെത്തിക്കാൻ …

Read more

1 min read
Football

ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ കെവിൻ ഡിബ്രൂയിന്റെ പ്രതിമ ഉയരും; സിറ്റിയുടെ ഇതിഹാസ താരത്തിന് വൈകാരിക യാത്രയയപ്പ്, നിറകണ്ണുകളോടെ പെപ്പ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്തിഹാദ് മൈതാനത്ത് 142ാമത്തെയും അവസാനത്തെ ലീഗ് മത്സരവും കളിച്ച് കെവിൻ  ഡി ബ്രൂയിൻ എന്ന ബെൽജിയൻ ഇതിഹാസം വിടവാങ്ങി. കഴിഞ്ഞ ഒരു ദശകമായി സിറ്റിയുടെ മധ്യനിരയിലെ …

Read more

1 min read
Football

500ാം മ​ത്സ​ര​ത്തി​ൽ 200ാം ഗോ​ൾ; സ്വ​പ്ന​നേ​ട്ട​ങ്ങ​ളു​മാ​യി പ​ടി​യി​റ​ക്കം: വാ​ർ​ഡി, ലെ​സ്റ്റ​റി​ന്‍റെ ഫീ​നി​ക്സ് പ​ക്ഷി

200ാം ഗോ​ൾ നേ​ടി​യ ജെ​യ്മി വാ​ർ​ഡി​യു​ടെ ആ​ഹ്ലാ​ദം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ലെ​സ്റ്റ​ർ സി​റ്റി​യും ഇ​പ്സ് വി​ച്ച് ടൗ​ണും ത​മ്മി​ലെ മ​ത്സ​രം. ലെ​സ്റ്റ​ർ നാ​യ​ക​ൻ ജെ​യ്മി വാ​ർ​ഡി …

Read more

1 min read
Football

ചാമ്പ്യന്മാർക്ക് ബ്രൈറ്റൺ ഷോക്ക്! രണ്ടു തവണ ലീഡെടുത്തിട്ടും ലിവർപൂളിന് തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രൈറ്റൺ. രണ്ടു തവണ ലീഡെടുത്ത ലിവർപൂളിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൺ മുട്ടുകുത്തിച്ചത്. ജയത്തോടെ അടുത്ത സീസണിലെ യുവേഫ കോൺഫറൻസ് ലീഗ് …

Read more

1 min read
Football

അ​ണ്ട​ർ 19 സാ​ഫ് കിരീടത്തിൽ മുത്തമിട്ട് ഇ​ന്ത്യ

അ​ണ്ട​ർ 19 സാ​ഫ് ഫു​ട്ബാ​ൾ കി​രീ​ടവുമായി ഇ​ന്ത്യ ടീം യൂ​പി​യ (അ​രു​ണാ​ച​ൽ പ്ര​ദേ​ശ്): ബം​ഗ്ലാ​ദേ​ശി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ച് ഇ​ന്ത്യ അ​ണ്ട​ർ 19 സാ​ഫ് ഫു​ട്ബാ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. ഗോ​ൾ​ഡ​ൻ …

Read more

1 min read
Football

മെസ്സിക്കും സംഘത്തിനും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം നൽകുന്നതിൽ എതിർപ്പുമായി ബി.സി.സി.ഐ

തിരുവനന്തപുരം: അർജന്റീന ടീം കേരളത്തിൽ എത്തുമോ ഇല്ലയോ എന്നതിൽ ഒരു വ്യക്തതയും ഇല്ലെങ്കിലും മെസ്സിക്കും സംഘത്തിനും ഗ്രൗണ്ട് ഒരുക്കുന്ന കാര്യത്തിൽ വിവാദം തുടങ്ങിയിട്ടുണ്ട്. അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം …

Read more

1 min read
Football

മെസ്സി വരും, ഒരു സംശയവും വേണ്ട -മന്ത്രി

കോട്ടയം: മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണെന്നും അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി …

Read more

1 min read
Football

അവസാന ഹോം മത്സരത്തിൽ അപ്രതീക്ഷിത തോൽവി; ബാഴ്സയുടെ കിരീടധാരണ ആഘോഷങ്ങൾ നിറംമങ്ങി

ബാഴ്സലോണ: ലാ ലിഗയിൽ ചാമ്പ്യൻപട്ടം ഉറപ്പിച്ച് അവസാന ഹോം മത്സരത്തിനിറങ്ങിയ ബാഴ്സലോണക്ക് അടിതെറ്റി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിയ്യാറയലിനോട് തോൽവി വഴങ്ങുന്നത്. തോറ്റെങ്കിലും കിരീടം ചൂടിയതിന്റെ ആഘോഷം ഹോം മൈതാനത്ത് …

Read more

1 min read
Football

നൂറ്റാണ്ടെടുത്ത് കഴുകന്മാർ പണിത ചില്ലുകൊട്ടാരം

എഫ്.എ കപ്പ് കിരീടവുമായി ക്രിസ്റ്റൽ പാലസ് താരങ്ങൾ “നമ്മൾ ഫുട്ബോൾ കളിക്കാരെയും മാനേജർമാർരെയും സംബന്ധിച്ച് ഏറ്റവും വലിയ വിജയമെന്നത് ട്രോഫി ഉയർത്തുന്നതല്ല, മറിച്ച് ആയിരക്കണക്കിന് ആരാധകർക്ക് അവരുടെ ജീവിതത്തിൽ ഒരു …

Read more

1 min read