ഫിഫ ക്ലബ് ലോകകപ്പിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കൻ ക്ലബ്ബായ വൈഡാഡ് എഫ്.സിയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ ഫിൽ …
ഫിഫ ക്ലബ് വേൾഡ്കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡിന് സമനില കുരുക്ക്. സൗദി ക്ലബായ അൽ ഹിലാലിനോടാണ് റയൽ സമനില ഏറ്റുവാങ്ങിയത്. രണ്ട് ടീമുകളും ഒരോ ഗോൾ വീതം …
അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ യുവന്റസ്, എന്നിവരുൾപ്പടെയുള്ള …
അർജന്റീനൻ ഫുട്ബോള് ഇതിഹാസം ലയണല് മെസ്സി ഉള്പ്പെടുന്ന അര്ജന്റീന ഫുട്ബോള് ടീം ഇന്ത്യയിലേക്ക് വരുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്ഹി, കൊല്ക്കത്ത …
മെസ്സിയുമായുള്ള താരതമ്യമല്ല നെയ്മറിന്റെ ലക്ഷ്യമെന്ന് താരത്തിന്റെ പിതാവ്. അടുത്ത വേൾഡ് കപ്പ് നെയ്മർ നേടണമെന്നും എന്നാൽ അത് മെസ്സിക്ക് ഒപ്പമെത്താനല്ലെന്നും തന്റെ രാജ്യത്തിനും ആരാധകർക്കും വേണ്ടിയാണെന്നുമാണ് താരത്തിന്റെ പിതാവ് പറഞ്ഞത്. …
കലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ മെക്സിക്കൻ ക്ലബ്ബായ മൊണ്ടേറക്കെതിരെ ഇന്റർ മിലാന് സമനില. ആദ്യം ഗോൾ നേടിയ മൊണ്ടേറെ ഇറ്റാലിയൻ കരുത്തരെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് ഇന്റർ മിലാൻ …
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒപ്പിനൊപ്പം ”To President Donald J Trump, Playing for Peace” …
ഞായറാഴ്ച നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ന്യൂസീലൻഡ് ക്ലബ്ബായ ഓക്ലൻഡ് സിറ്റിയെ തോൽപ്പിച്ചത് ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ്. പ്രഫഷണൽ ക്ലബ് എന്നു കഷ്ടിച്ചു വിശേഷിപ്പിക്കാൻ …
അറ്റ്ലാന്റ: ക്ലബ് ലോകകപ്പിൽ ജയത്തോടെ തുടങ്ങി ചെൽസി. ലോസ് ഏഞ്ചൽസ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്സി ജയം പിടിച്ചത്. കളിയുടെ …