Latest News

Football

ആ​ശു​പ​ത്രി വി​ട്ട് എം​ബാ​പ്പെ; വൈ​കാ​തെ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് മ​ഡ്രി​ഡ്

പാ​രി​സ്: വ​യ​ർ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റ​യ​ൽ മ​ഡ്രി​ഡ് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ആ​ശു​പ​ത്രി വി​ട്ടു. സൗ​ദി ടീ​മാ​യ അ​ൽ​ഹി​ലാ​ലി​നെ​തി​രെ ടീ​മി​ന്റെ ആ​ദ്യ മ​ത്സ​രം ന​ഷ്ട​മാ​യ താ​രം …

Read more

1 min read
Football

സോയൽ ജോഷി ഗോകുലത്തിൽ

കോ​ഴി​ക്കോ​ട്: ഗോ​കു​ലം പ്ര​തി​രോ​ധ​ത്തി​ന് ക​രു​ത്തു പ​ക​രാ​ൻ മ​ല​യാ​ളി താ​രം സോ​യ​ൽ ജോ​ഷി എ​ത്തു​ന്നു. റൈ​റ്റ് വി​ങ് ബാ​ക്ക് പൊ​സി​ഷ​നി​ൽ ക​ളി​ക്കു​ന്ന 23കാ​ര​ൻ സോ​യ​ൽ ക​ഴി​ഞ്ഞ മൂ​ന്നു സീ​സ​ണി​ലാ​യി ഐ.​എ​സ്.​എ​ൽ ക്ല​ബാ​യ …

Read more

1 min read
Football

ബ്ലൈന്‍ഡ് ഫുട്ബാൾ പ്രീമിയർ ലീഗ്: ത്രീ ടു വൺ ഹീറോസിന് രണ്ടാംസ്ഥാനം

അ​ഹ്മ​ദാ​ബാ​ദി​ലെ കി​ങ്​​സ് ​ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ പ്രീ​മി​യ​ർ ലീ​ഗി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ത്രീ ​ടു വ​ൺ ഹീ​റോ​സ് ടീം കൊ​ച്ചി: ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ …

Read more

1 min read
Football

വല വിരിച്ച് ക്ലബുകൾ; യൂ​റോ​പ്പി​ൽ താ​ര​ക്കൈ​മാ​റ്റം സ​ജീ​വം

േഫ്ലാ​റി​യ​ൻ വി​ർ​ട്സ് ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗും ചാ​മ്പ്യ​ൻ​സ് ലീ​ഗും നേ​ടി​യെ​ടു​ത്ത ജ​ന​പ്രീ​തി​യെ വെ​ല്ലാ​ൻ ടീ​മു​ക​ളു​ടെ എ​ണ്ണ​വും ക​ളി​ക​ളും കൂ​ട്ടി ക്ല​ബ് ലോ​ക ഫു​ട്ബാ​ൾ അ​​മേ​രി​ക്ക​ൻ വേ​ദി​ക​ളി​ൽ ആ​ഘോ​ഷം തീ​ർ​ക്കു​ന്ന​തി​നി​ടെ യൂ​റോ​പ്പി​​നെ …

Read more

1 min read
Football

യൂറോപ്യൻ ചാമ്പ്യന്മാർക്ക് അടിതെറ്റി; പി.എസ്.ജിയെ ഞെട്ടിച്ചത് ബ്രസീലിയൻ ക്ലബ്

റോസ്ബൗൾ(യു.എസ്): ക്ലബ് ലോകകപ്പിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് ബ്രസീലിയൻ ക്ലബ് ബോട്ടോഫോഗോ. ഏക പക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് വമ്പന്മാർ കീഴടങ്ങിയത്. 36ാം മിനിറ്റിൽ സ്ട്രൈക്കർ ഇഗോർ ജീസസാണ് ബോട്ടോഫോഗോക്കായി …

Read more

1 min read
Football

ഇടങ്കാലൻ മഴവില്ല്..!; മെസ്സി മാജിക്കിൽ പോർട്ടോയെ വീഴ്ത്തി മയാമി, പിറന്നത് 68ാം ഫ്രീകിക്ക് ഗോൾ

അറ്റലാൻഡ്: ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഇന്റർമയാമിക്ക് ജയം. സ്കോർ, 2-1. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിലാണ് മയാമി ജയിച്ച് കയറിയത്. ഒരു ഗോളിന് …

Read more

1 min read
Football

എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ എംബാപ്പെ കഴിഞ്ഞ ദിവസം അഹ്‌ലിക്കെതിരായ മത്സരത്തിൽ കളച്ചിരുന്നില്ല. കടുത്ത …

Read more

1 min read
Football

അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

Representational image ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ 2025-26ലെ മത്സര കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തെ ഒന്നാംനിര ഫ്രാഞ്ചൈസി ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് പട്ടികയിൽനിന്ന് പുറത്ത്. ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ …

Read more

1 min read
Football

ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

സ്പാനിഷ് ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ സ്വന്തമാക്കി ലാലീഗ ചാമ്പ്യൻമാരായ ബാഴ്സലോണ‍. 25 മില്യൺ യൂറോ റിലീസ് ക്ലോസ് കൊടുത്താണ് ബാഴ്സ താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. 2031 ജൂൺ 31 വരെയുള്ള …

Read more

1 min read
Football

ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

ഫിഫ ക്ലബ് ലോകകപ്പിൽ ഇറ്റാലിയൻ ക്ലബ്ബായ യു​വ​ന്റ​സിന്‍റെ ഗോളടി മേളം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് യു.എ.ഇ ക്ലബ്ബായ അ​ൽ ഐ​നെ യുവന്‍റസ് തകർത്തത്. ഗ്രൂപ്പ് ജി യിൽ തങ്ങളുടെ ആദ്യ …

Read more

1 min read