Latest Football News

Cricket

അതാ അവിടെ മറ്റൊരു ലോകകപ്പ്; വ​നി​ത ലോ​ക​ക​പ്പ് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

ബി​ർ​മി​ങ്ഹാം (ഇംഗ്ലണ്ട്): ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ൽ ക്രി​ക്ക​റ്റ്പ്രേ​മി​ക​ൾ​ക്ക് ക​ൺ​നി​റ​യെ കാ​ണാ​ൻ വ​നി​ത ലോ​ക​ക​പ്പ് ട്വ​ന്റി20. ഏ​ക​ദി​ന​ത്തി​ൽ ​ലോ​ക​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യ​ട​ക്കം 12 ടീ​മു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം …

Read more

1 min read
Cricket

തകർത്തടിച്ച് വൈഭവ്, പ്രഭ്സിമ്രാനും ഋതുരാജിനും തിലകിനും അർധ സെഞ്ച്വറി; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ ‘എ’ക്ക് വമ്പൻ സ്കോർ

ദംബുല്ല: ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ‘എ’ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ. മൂന്നു അർധ സെഞ്ച്വറികളുടെ കരുത്തിൽ 49 ഓവറിൽ ഒമ്പതു വിക്കറ്റ് …

Read more

1 min read
Cricket

ടെസ്റ്റ് റാങ്കിങ്ങിൽ ജോ റൂട്ടിനെ പിന്തള്ളി ഹാരി ബ്രൂക്ക് ഒന്നാമത്

ന്യൂഡൽഹി: ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ വൻ അഴിച്ചുപണി. സഹതാരം ജോ റൂട്ടിനെ സിംഹാസനത്തിൽ നിന്ന് പിന്തള്ളി ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തി. …

Read more

1 min read
Cricket

ഇന്ത്യൻ ടീമിന് തിരിച്ചടി; ഫിറ്റ്‌നസ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം ഹാർദിക് പാണ്ഡ്യയ്ക്ക് വീണ്ടും പരിക്ക്

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. നീണ്ട ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്താനിരുന്ന സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ …

Read more

1 min read
Cricket

ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ എറിഞ്ഞിട്ടു; ഇന്ത്യ 'എ'ക്ക് ആവേശജയം

കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത …

Read more

1 min read
Cricket

ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ ഖത്തർ മുന്നോട്ട്

ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും …

Read more

1 min read
Cricket

മു​ല്ല​ൻ​പു​ർ ടെ​സ്റ്റ്: അ​ഫ്ഗാ​നിസ്താനെ​തി​രെ ഇ​ന്ത്യ​ക്ക് ഇ​ന്നി​ങ്സ് ജ​യം

മു​ല്ല​ൻ​പു​ർ (പ​ഞ്ചാ​ബ്): അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് വ​ൻ ജ​യം. ഇ​ന്നി​ങ്സി​നും 300 റ​ൺ​സി​നു​മാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ തോ​ൽ​വി. 412 റ​ൺ​സി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് നേ​ടി​യ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ …

Read more

1 min read
Cricket

മുല്ലൻപുർ ടെസ്റ്റ്; അണ്ടർ കൺട്രോൾ

മുല്ലൻപുർ (പഞ്ചാബ്): ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പതറുന്നു. ഇന്ത്യയുടെ 564 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന സന്ദർശകർ രണ്ടാം നാൾ …

Read more

1 min read
Cricket

ഇന്ത്യക്ക് കൂറ്റൻ സ്കോർ, 564 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു; അഫ്ഗാൻ പതറുന്നു

മുല്ലൻപുർ (പഞ്ചാബ്): അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 564 റൺസിൽ ആതിഥേയർ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഋഷഭ് പന്ത് (121 പന്തിൽ 81), …

Read more

1 min read
Cricket

വൈഭവ് സൂര്യ വംശിയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മാതാപിതാക്കളും ഒപ്പം; മുഴുവൻ ചെലവും ബി.സി.സി.ഐ വഹിക്കും

മുംബൈ: ബി.സി.സി.ഐ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭ 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കൾക്ക്, ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഒപ്പം യാത്ര ചെയ്യാൻ അനുമതി നൽകിയതായി …

Read more

1 min read