Latest News

Football

2026 ലോകകപ്പിൽ കളിക്കുമോ…?; മനസ്സു തുറന്ന് ലയണൽ മെസ്സി

ബ്വേനസ് ഐയ്റിസ്: സ്വന്തം മണ്ണിലെ അവസാന ഔദ്യോഗിക മാച്ച് ഗോൾ ആറാട്ടുമായി ലയണൽ മെസ്സി കളിച്ചു തീർത്തു. ആരാധകർ കൊതിയോടെ കാത്തിരുന്ന മത്സരത്തിൽ വെനിസ്വേലക്കെതിരെ ടീമിന് 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയം …

Read more

(Updated: ) 1 min read
Football

കേരള ബ്ലാസ്റ്റേഴ്സിന് ഇനി സ്വന്തം ട്രെയിനിങ് സെന്റർ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾക്ക് പരിശീലിക്കാൻ ലോകോത്തര നിലവാരത്തിൽ മൈതാനം ഒരുങ്ങി. ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്രെയിനിങ് ബേസായ ‘സാങ്ച്വറിയുടെ’ നിർമാണം പൂർത്തിയായതായി അറിയിച്ചത്. കൊച്ചിയിൽ തൃപ്പൂണിത്തുറ …

Read more

(Updated: ) 1 min read
Football

മാറാക്കാനയിൽ ചിലിയെ ചാരമാക്കി കാനറികൾ, 3-0

റിയോ ഡെ ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ മൂന്ന് ഗോളിന് കീഴടക്കി ബ്രസീൽ (3-0). മാറാക്കാനയിലെ സ്വന്തം കാണികൾക്ക് മുൻപിൽ കാനറികൾ ഒരിക്കൽ പോലും ചിലിയെ തലപൊക്കാൻ അനുവദിച്ചില്ല. …

Read more

(Updated: ) 1 min read
Football

ഇരട്ട ഗോളുമായി മെസ്സി; വെനിസ്വേലയെ 3-0 ത്തിന് തകർത്ത് അർജന്റീന

ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി അർജന്റീന. ഇരട്ടഗോൾ നേടിയ ലയണൽ മെസ്സിയും ഒരു ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയക്ക് അനായാസ …

Read more

(Updated: ) 1 min read
Football

മ​രു​ഭൂ​മി​യി​ൽ ജ്വ​ലി​ച്ച സു​ഹൈ​ൽ ന​ക്ഷ​ത്രം

കോ​ഴി​ക്കോ​ട്: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന അ​ണ്ട​ർ -23 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ന്ത്യ​യും ബ​ഹ്റൈ​നും ത​മ്മി​ലെ മ​ത്സ​രം. 31 ാം മി​നി​റ്റി​ൽ മൈ​താ​ന മ​ധ്യ​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​ൻ മ​ധ്യ​നി​ര …

Read more

(Updated: ) 1 min read
Cricket

കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ സെ​മി ഫൈ​ന​ലി​ലേ​ക്ക് കൊ​ല്ലം സെ​യി​ലേ​ഴ്സ് ഒ​ടു​വി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നെ നാ​ല് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ അ​വ​സാ​ന …

Read more

1 min read
Football

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാൻ; ഇനി പ്രതീക്ഷ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ

ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ പിന്നിലുള്ള …

Read more

(Updated: ) 1 min read
Cricket

രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…

മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ …

Read more

1 min read
Football

റെഡ് കാർഡ് കാണിച്ച വനിതാ റഫറിയെ മുഖത്തടിച്ച് താരം VIDEO

ദക്ഷിണ അമേരിക്കയിൽ നടന്ന ഒരു പ്രാദേശിക ഫുട്ബാൾ മത്സരത്തിനിടയിൽ വനിതാ റഫറിയുടെ മുഖത്തടിച്ച് കളിക്കാരൻ. കൊളംബിയൻ ടീമുകളായ റയൽ അലിയാൻസ കാറ്റക്വറയും ഡിപോർട്ടീവോ ക്വിക്കും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ …

Read more

(Updated: ) 1 min read
Football

ചരിത്രത്തിലേക്ക് പന്തുതട്ടാൻ ജെഡ് സ്പെൻസ്! ഇംഗ്ലണ്ട് സീനിയർ ടീമിനുവേണ്ടി കളിക്കുന്ന ആദ്യ മുസ്ലിം ഫുട്ബാളറാകാൻ താരം

ലണ്ടൻ: ഇംഗ്ലണ്ട് സീനിയർ പുരുഷ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്ര നേട്ടത്തിനരികിലാണ് ടോട്ടൻഹാമിന്‍റെ പ്രതിരോധ താരം ജെഡ് സ്പെൻസ്. ത്രീ ലയൺസിനുവേണ്ടി പന്തുതട്ടുന്ന ആദ്യ മുസ്ലിം താരമെന്ന നേട്ടമാണ് സ്പെൻസിനെ …

Read more

(Updated: ) 1 min read