Latest News

Football

റയൽ ക്ലാസികോ; ബാഴ്സലോണയെ വീഴ്ത്തി റയൽ മഡ്രിഡ്; ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും

മഡ്രിഡ്: സ്വന്തം മുറ്റത്തെ അത്യന്തം നാടകീയമായ പോരാട്ടത്തിനൊടുവിൽ എൽ ക്ലാസികോ സ്വന്തമാക്കി റയൽ മഡ്രിഡിന്റെ കുതിപ്പ്. സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ബാഴ്സലോണ വലയിൽ രണ്ട് …

Read more

(Updated: ) 1 min read
Football

മെസ്സിയുടെ വരവ്: കലൂർ സ്റ്റേഡിയത്തിന്റെ നവീകരണത്തെ ചൊല്ലി വിവാദം, 'മത്സരം കഴിഞ്ഞും നടത്തിപ്പ് അവകാശം വേണമെന്ന് മുഖ്യ സ്പോൺസർ'

കൊച്ചി: ഇതിഹാസ താരം ലയണൽ മെസ്സിയും അർജൻറീന ഫുട്ബാൾ താരങ്ങളും കേരളത്തിലേക്ക് തത്​കാലം ഇല്ലെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സ്റ്റേഡിയം നവീകരണത്തെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. 70 കോടി മുടക്കി സ്റ്റേഡിയം …

Read more

(Updated: ) 1 min read
Cricket

‘One last time, signing off from Sydney’- സെഞ്ച്വറി ഇന്നിങ്സിനു പിന്നാലെ രോഹിതിന്റെ പോസ്റ്റ്; ‘രോ’യുടെ ഉള്ളിലിരിപ്പെന്ത്.?

സിഡ്നി: വിരാട് കോഹ്‍ലിക്കൊപ്പം ചേർന്ന് രോഹിതിന്റെ ബാറ്റിൽ നിന്നും ഉജ്വല സെഞ്ച്വറി പിറന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ആസ്ട്രേലിയ പോലൊരു വിദേശ മണ്ണിൽ ഇന്ത്യക്ക് ജയിക്കാൻ രോ-കോ കൂട്ടുകെട്ട് …

Read more

1 min read
Cricket

ഹർനൂറിന്‍റെ (170) പോരാട്ടം അവസാനിപ്പിച്ച് നിധീഷ്; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്. ഞായറാഴ്ച നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആതിഥേയരായ പഞ്ചാബ് 128 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. …

Read more

1 min read
Football

ഒരേയൊരു ക്രിസ്റ്റ്യാനോ! ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പോർചുഗീസ് താരം; 70ാം വാർഷികത്തിൽ അൽ നസറിന് ഇരട്ടിമധുരം

റിയാദ്: കരിയറിൽ 950 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ട് പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഹസമിനെതിരായ മത്സരത്തിൽ അൽ നസറിനുവേണ്ടി ഗോളടിച്ചാണ് 40കാരനായ ക്രിസ്റ്റ്യാനോ കരിയറിൽ …

Read more

(Updated: ) 1 min read
Cricket

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

സിഡ്നി: വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടയും വിരാട് കോഹ്ലിയുടെയും ക്രിക്കറ്റ് ഭാവിയെ കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുവരും നടത്തിയ ക്ലാസ് …

Read more

1 min read
Football

ചാമ്പ്യന്മാർക്ക് ഇതെന്തുപറ്റി? കളിമറന്ന് വീണ്ടും ലിവർപൂൾ, പ്രീമിയർ ലീഗിൽ നാലാം തോൽവി; ആറാം സ്ഥാനത്ത്

ലണ്ടൻ: സീസണിൽ റെക്കോഡ് സൈനിങ് നടത്തിയിട്ടും ചാമ്പ്യന്മാർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിപതറുന്നു. ചാമ്പ്യൻസ് ലീഗിലെ വമ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ലീഗിൽ പന്തു തട്ടാനിറങ്ങിയ ലിവർപൂളിന് വീണ്ടും തോൽവി. ബ്രെന്‍റ്ഫോർഡ് …

Read more

(Updated: ) 1 min read
Football

രണ്ടടിച്ച് എംബുമോ, മൂന്നാം ജയവുമായി യുനൈറ്റഡ് നാലാമത്; ചെൽസിയെ ഞെട്ടിച്ച് ‘വണ്ടർലാൻഡ്’

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് നാലാമത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് യുനൈറ്റഡ് വീഴ്ത്തിയത്. …

Read more

(Updated: ) 1 min read
Football

ഖത്തർ സ്റ്റാർസ് ലീ​ഗിൽ തഹ്സീന് ആദ്യ ​ഗോൾ

ദോഹ: ഖത്തർ സ്റ്റാർസ് ലീ​ഗിൽ മലയാളിതാരം തഹ്സീന് ആദ്യ ​ഗോൾ. ക്യു.എസ്.എല്ലിൽ അൽ ദുഹൈൽ ക്ലബിനായി ഇറങ്ങിയ മലയാളിയായ തഹ്സീൻ മുഹമ്മദ് 41ാം മിനിറ്റിലാണ് അൽ ഷമാലിനെതിരെയാണ് തന്റെ ആദ്യ …

Read more

(Updated: ) 1 min read
Cricket

രഞ്ജി ട്രോഫി: കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു; ഹർനൂർ സിങ്ങിന് (126 നോട്ടൗട്ട്) സെഞ്ച്വറി

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു. ടോസ് നേടി ബാറ്റ് ചെയ്യുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 240 റൺസെന്നനിലയിലാണ്. …

Read more

1 min read