ലണ്ടൻ: സീസണിൽ റെക്കോഡ് സൈനിങ് നടത്തിയിട്ടും ചാമ്പ്യന്മാർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിപതറുന്നു. ചാമ്പ്യൻസ് ലീഗിലെ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ലീഗിൽ പന്തു തട്ടാനിറങ്ങിയ ലിവർപൂളിന് വീണ്ടും തോൽവി. ബ്രെന്റ്ഫോർഡ് …
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് നാലാമത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് യുനൈറ്റഡ് വീഴ്ത്തിയത്. …
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ മലയാളിതാരം തഹ്സീന് ആദ്യ ഗോൾ. ക്യു.എസ്.എല്ലിൽ അൽ ദുഹൈൽ ക്ലബിനായി ഇറങ്ങിയ മലയാളിയായ തഹ്സീൻ മുഹമ്മദ് 41ാം മിനിറ്റിലാണ് അൽ ഷമാലിനെതിരെയാണ് തന്റെ ആദ്യ …
ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു. ടോസ് നേടി ബാറ്റ് ചെയ്യുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 240 റൺസെന്നനിലയിലാണ്. …
മുംബൈ: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ. റൗണ്ട് റോബിൻ മത്സരങ്ങളിൽ 13 പോയന്റോടെ നിലവിലെ ചാമ്പ്യന്മാർ ഒന്നാംസ്ഥാനത്ത് പൂർത്തിയാക്കിയതോടെയാണ് നാലാംസ്ഥാനക്കാരായ ആതിഥേയർക്ക് കരുത്തരായ എതിരാളികളെ ലഭിച്ചത്. ഒക്ടോബർ …
ഇൻഡോർ: ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഇൻഡോറിലെ ഒരു കഫെയിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം. ഓസീസ് ടീമിന്റെ സുരക്ഷ മാനേജർ …
സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഇനി രണ്ടാമൻ. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് കോഹ്ലി മറികടന്നത്. …
സിഡ്നി: ‘ജെൻ സി’ നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരനിരക്കിടയിലും പ്രതിഭയുടെ ക്ലാസും സ്കില്ലും തെളിയിച്ച് വീണ്ടും രോഹിത് ശർമ, വിരാട് കോഹ്ലി കാലം. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് …
സിഡ്നി: കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലെയം ‘പൂജ്യത്തിന്റെ ക്ഷീണം തീർത്ത് വിരാട് കോഹ്ലിയും തിരിച്ചുവരവിന്റെ കണക്ക് തീർത്ത് രോഹിത് ശർമയും. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മുൻ നായകരുടെ തോളിലേറി ഇന്ത്യ വിജയത്തിലേക്ക് …
ഇസ്ലാമാബാദ്: ക്രിക്കറ്റ് ബോർഡിലെ ഭരണ നിർവഹണ ചുമതലയിലേക്ക് നിയമനവുമായി പാകിസ്താന്റെ ടെസ്റ്റ് നായകൻ ഷാൻ മസൂദ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്റർനാഷണൽ ക്രിക്കറ്റ് ആന്റ് െപ്ലയേഴ്സ് അഫയേഴ്സ് കൺസൾട്ടന്റായാണ് അപ്രതീക്ഷിത …