Latest Football News

Cricket

ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കി, ഗ്രൗണ്ടിൽ നീരസം പ്രകടിപ്പിച്ച് സഞ്ജു; ആശ്വസിപ്പിക്കാൻ ശ്രമിച്ച് ഗംഭീർ -വിഡിയോ

മാഞ്ചസ്റ്റർ: ഏവരും പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു! വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്കു അരങ്ങേറ്റത്തിനു വഴിയൊരുക്കാൻ ബലിയാടായത് മലയാളി താരം സഞ്ജു സാസംൺ. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരത്തിന് തിളങ്ങാനാകാത്തതാണ് തിരിച്ചടിയായത്. …

Read more

1 min read
Cricket

ഫയറാകാതെ സൂര്യവൻഷി; അരങ്ങേറ്റത്തിൽ പ്രതീക്ഷിച്ച വെടിക്കെട്ടില്ലാതെ പുറത്ത്

മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ താരോദയം വൈഭവ് സൂര്യവൻഷിക്ക് രാജ്യാന്തര അരങ്ങേറ്റത്തിൽ വലിയൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാനായില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് …

Read more

1 min read
Cricket

ചരിത്രം കുറിച്ച് വൈഭവ്, പതിനഞ്ചാം വയസിൽ സീനിയർ ടീമിൽ അരങ്ങേറ്റം, ഇന്ത്യക്കായി കളിക്കുന്ന പ്രായം കുറഞ്ഞതാരം; സഞ്ജു പുറത്ത്

മാഞ്ചസ്റ്റർ: കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യിലാണ് പതിനഞ്ചുകാരൻ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ഇന്ത്യക്കായി അന്താരാഷ്ട്ര സീനിയർ ക്രിക്കറ്റ് മത്സരം …

Read more

1 min read
Cricket

ഒമ്പത് വർഷത്തിന് ശേഷം ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം ലങ്കൻ മണ്ണിലേക്ക്; മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബി.സി.സി.ഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) പ്രഖ്യാപിച്ചു. ഒമ്പത് വർഷത്തെ സുദീർഘമായ …

Read more

1 min read
Cricket

അച്ഛനെ ഓർമ്മിപ്പിക്കുംവിധം ഷോട്ടുകളുമായി മകൻ സമിത് ദ്രാവിഡ്

ഹുബ്ലി: കെ.എസ്.സി.എ ടി20 ട്രോഫിയിൽ പിതാവും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ രാഹുൽ ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ക്ലാസിക് ഷോട്ടുകളുമായി മകൻ സമിത് ദ്രാവിഡ്. ജൂലൈ ഒന്നിന് നടന്ന മത്സരത്തിൽ കല്യാണി ബംഗളൂരു …

Read more

1 min read
Cricket

ഒളിമ്പിക്സിന് കരുത്തായി ലോസ് ആഞ്ചൽസ്; നൈറ്റ് റൈഡേഴ്‌സ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് ഷാരൂഖ് ഖാൻ

ലോസ് ആഞ്ചൽസ്: അമേരിക്കൻ മണ്ണിൽ ക്രിക്കറ്റിന്റെ വളർച്ചയിൽ നാഴികക്കല്ലായി ലോസ് ആഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ് (LAKR) ക്രിക്കറ്റ് സ്റ്റേഡിയം പ്രവർത്തനം തുടങ്ങി. കാലിഫോർണിയയിലെ പൊമോണയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പുതിയ …

Read more

1 min read
Cricket

ഐ.സി.സി റാങ്കിങ്: അഭിഷേകിനെ പിന്തള്ളി ഇഷാൻ കിഷൻ ഒന്നാമത്

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഒരു വർഷത്തിലേറെയായി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കൈയ്യാളിയിരുന്ന സഹതാരം …

Read more

1 min read
Cricket

ശ്രീശാന്തിന് ആശ്വാസം; മൂന്നു വർഷത്തെ വിലക്ക് പിൻവലിച്ച് കെ.സി.എ; മാപ്പപേക്ഷ നൽകിയതിനു പിന്നാലെയാണ് തീരുമാനം

തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് …

Read more

1 min read
Cricket

സഞ്ജുവോ വൈഭവോ, ബെഞ്ചിലാര്?; ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി20 ഇന്ന്

ചെസ്റ്റർ-ലെ-സ്ട്രീറ്റ് (ഇംഗ്ലണ്ട്): അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യൻ ടീം ഇറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി ബുധനാഴ്ച നടക്കും. തോൽവിയോടെ തുടങ്ങിയ പുതിയ …

Read more

1 min read
Cricket

ഇന്ത്യക്കെതിരായ ചരിത്ര വിജയത്തിനു പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീം പരിശീലകൻ രാജിവെച്ചു

ബെൽഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്ത് ട്വന്‍റി20 പരമ്പരയിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഹെൻറിച് മലാൻ സ്ഥാനമൊഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്മെന്‍റാണ് …

Read more

1 min read