Latest News

Cricket

ഗംഭീര ചേസ്! റൺമല താണ്ടി ദക്ഷിണാഫ്രിക്ക, നിസ്സഹായരായി സിറാജ്, കുൽദീപ്, ആകാശ്; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി

ബംഗളൂരു: മുഹമ്മദ് സിറാജ്, ആകാശ് ദീപ്, കുൽദീപ് യാദവ് ഉൾപ്പെടെ പേരുകേട്ട ഇന്ത്യൻ ബൗളർമാർ അണിനിരന്നിട്ടും അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് അനായാസം ബറ്റേന്തിയ ദക്ഷിണാഫ്രിക്കക്ക് ഗംഭീര ജയം. രണ്ടാം ചതുർദിന …

Read more

1 min read
Football

മോഹൻ ബഗാൻ ക്ലബ് പ്രവർത്തനം നിർത്തിവെച്ചു, ബി.സി.സി.ഐയോട് സഹായം തേടി ഈസ്റ്റ് ബംഗാൾ; ഐ.എസ്.എൽ അനിശ്ചിതത്വത്തിൽ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് ക്ലബ് പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഐ.എസ്.എൽ സ്പോൺസർഷിപ്പിനുള്ള ടെൻഡർ സമയപരിധി അവസാനിച്ചിട്ടും ഒരു കമ്പനി പോലും …

Read more

(Updated: ) 1 min read
Cricket

11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മേഘാലയ ബാറ്റർ; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി സ്വന്തം പേരിലാക്കി മേഘാലയയുടെ ആകാശ് കുമാർ ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 11 പന്തിലാണ് ഈ …

Read more

1 min read
Cricket

വമ്പൻ ലീഡില്ല! സൗരാഷ്ട്രക്കെതിരെ കേരളം 233 റൺസിന് പുറത്ത്, രോഹനു പിന്നാലെ അപരാജിതിനും അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്‍റെ ഇന്നിങ്സ് 233 റൺസിൽ അവസാനിച്ചു, 73 റൺസ് ലീഡ്. ഓപ്പണർ രോഹൻ കുന്നുമ്മലിനു പുറമെ, ബാബാ …

Read more

1 min read
Football

സ്​പോൺസർഷിപ്പിന് ആരുമില്ല; നടത്തിപ്പിന് ആളില്ലാതെ ഐ.എസ്.എൽ; 35.5 കോടി വേണമെന്ന ഫെഡറേഷൻ വ്യവസ്ഥ തിരിച്ചടി

മുംബൈ: ഇന്ത്യൻ ക്ലബ് ഫുട്ബാളിനെ തീർത്തും അനിശ്ചിതത്വത്തിലാക്കി ഐ.എസ്.എൽ പ്രതിസന്ധി. കോടതിയും കേസും അവസാനിച്ചതോടെ, ഡിസംബറിൽ സീസൺ കിക്കോഫ് കുറിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ടൂർണമെന്റ് സംഘാടനത്തിന് വാണിജ്യ പങ്കാളികളകാൻ ആരും സന്നദ്ധത …

Read more

(Updated: ) 1 min read
Cricket

ദേശീയ ടീമിൽ ഒന്നിച്ച് കളിച്ച് അച്ഛനും മകനും; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി സുഹൈലും യഹ് യയും

ബാലി: മൂന്നാം വിക്കറ്റിൽ പാഡണിഞ്ഞ് ക്രീസിലെത്തിയത് 50 കാരനായ സുഹൈൽ സത്താർ. രണ്ട് ഓവർ പൂർത്തിയാകും മുമ്പേ നാലാം വിക്കറ്റിൽ മകൻ യഹ് യ സുഹൈലും ക്രീസിൽ. നൂറ്റാണ്ടിന്റെ ചരിത്രമുള്ള …

Read more

1 min read
Cricket

ഹോങ്കോങ്ങിലെ ആറ് ഓവർ ക്രിക്കറ്റ്; കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ

ഹോങ്കോങ്ങ്: ആസ്ട്രേലിയൻ മണ്ണിൽ സൂര്യകുമാർ യാദവും സംഘവും മിന്നുന്ന ജയം നേടി മടങ്ങാനൊരുങ്ങുന്നതിനിടെ, ഹോങ്കോങ്ങിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ സംഘത്തിന് ദയനീയ തോൽവി. ആറ് പേർ കളിക്കുന്ന ഹോങ്കോങ്ങ് സിക്സസ് ടൂർണമെന്റിൽ …

Read more

1 min read
Cricket

ഇതാര്, രണതുംഗയോ…​​? എന്തൊരു ചേഞ്ച്, ഇതെന്തു പറ്റി..​? അർജുന രണതുംഗയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകർ

കൊളംബോ: ജഴ്സിയെയും തോൽപിക്കുന്ന കുടവയറും, തടിച്ച ശരീരവുവുമായി ഒരു രാജ്യത്തി​ന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ നെയ്തെടുത്ത്, ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച അർജുന രണതുംഗ നയന്റീസിന് (90s) മുമ്പത്തെ തലമുറയുടെ ഹരമായിരുന്നു. അർജുന …

Read more

1 min read
Football

പുതിയ താരങ്ങളെത്തി; ജീവന്മരണ പോരാട്ടത്തിന് ഫോഴ്സ കൊച്ചി

കൊ​ച്ചി: തോ​റ്റു​തോ​റ്റ്​ പി​ന്നി​ലാ​യ സൂ​പ്പ​ർ ലീ​ഗ് ടീം ​ഫോ​ഴ്സ കൊ​ച്ചി ഒ​ടു​വി​ൽ പു​തു​ത​ന്ത്ര​ങ്ങ​ളു​മാ​യി തി​രി​ച്ചു​വ​ര​വി​നു​ള്ള ശ്ര​മ​ത്തി​ൽ. മൂ​ന്ന് വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പു​തി​യ താ​ര​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടീം ​സ്വ​ന്തം ഫോ​ഴ്‌​സ് …

Read more

(Updated: ) 1 min read
Cricket

ഇനി ഇന്ത്യക്ക് ഡി.എസ്.പി വിക്കറ്റ് കീപ്പർ! റിച്ച ഘോഷിന് ബംഗ ഭൂഷൺ അവാർഡ്, ഫൈനലിലെ ഓരോ റണ്ണിനും ഒരുലക്ഷംവീതം

കൊൽക്കത്ത:​ ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഒരു പ്രൗഢഗംഭീര ചടങ്ങിൽ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിനെ ആദരിച്ചു. ബംഗ ഭൂഷൺ അവാർഡൂം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി …

Read more

1 min read