Latest News

Cricket

പാകിസ്താൻ-ശ്രീലങ്ക പരമ്പര മുടങ്ങില്ല, നാട്ടിലേക്ക് മടങ്ങുന്നവർക്ക് പകരം പുതിയ താരങ്ങളെത്തും; മത്സരം പുനക്രമീകരിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അനിശ്ചിതത്വം നീങ്ങി. നാട്ടിലേക്ക് മടങ്ങുന്ന ലങ്കൻ താരങ്ങൾക്കു പകരം പുതിയ താരങ്ങളെത്തും. ഇസ്‍ലാമാബാദിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഏതാനും താരങ്ങൾ നാട്ടിലേക്ക് …

Read more

1 min read
Football

നിസ്സഹായാവസ്ഥയിൽ എ.ഐ.എഫ്.എഫ്; കേന്ദ്ര കായിക മന്ത്രിയുടെ സഹായം തേടി ഐ.എസ്.എൽ-ഐ ലീഗ് ക്ലബുകൾ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ പ്രതിസന്ധി മറികടക്കാനുള്ള അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെയും (എ.ഐ.എഫ്എഫ്) ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സി.ഇ.ഒയുടെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേന്ദ്ര കായിക മന്ത്രിയുടെ സഹായം തേടി ക്ലബുകൾ. …

Read more

(Updated: ) 1 min read
Cricket

ഇന്ത്യ-ദക്ഷിണാ​ഫ്രിക്ക ടെസ്റ്റ് പരമ്പര; നാളെ തുടക്കം

കൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാവും. വെസ്റ്റിൻഡീസിനെതിരായ പരമ്പര വിജയത്തിന്റെ തുടർച്ച പ്രതീക്ഷിച്ച് ഇറങ്ങുന്ന ശുഭ്മൻ ഗില്ലിനും സംഘത്തിനും അത്ര എളുപ്പമാവില്ല …

Read more

1 min read
Cricket

പാകിസ്താൻ ക്രിക്കറ്റിന് നാണക്കേട്; പാക് പര്യടനം പാതിയിൽ റദ്ദാക്കാൻ ശ്രീലങ്കൻ താരങ്ങൾ, ഏകദിന പരമ്പര പ്രതിസന്ധിയിൽ

ഇസ്‍ലാമാബാദ്: സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടി പാകിസ്താൻ പര്യടനം പാതിയിൽ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തിനു പിന്നാലെയാണ് നാട്ടിലേക്ക് …

Read more

1 min read
Football

വിരമിക്കൽ അത്ര വേഗത്തിലുണ്ടാകില്ല; വിശദീകരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: ഫുട്ബാളിൽനിന്ന് ഉടൻ വിരമിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം അഭിമുഖത്തിൽ നൽകിയ സൂചനകൾക്ക് വിശദീകരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോഴും സുവർണ സ്പർശവുമായി പോർച്ചുഗലിനു വേണ്ടിയും ലീഗിൽ അൽനസ്റിനായും …

Read more

(Updated: ) 1 min read
Cricket

അർജുൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് വിടുന്നു, 2026 സീസണിൽ പുതിയ ടീമിനൊപ്പം…

മുംബൈ: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി ഈമാസം 15ന് അവസാനിക്കും. രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിന്‍റെ കൂടുമാറ്റമാണ് ഈദിവസങ്ങളിൽ …

Read more

1 min read
Football

മുൻ ചെൽസി താരം ഓസ്കാർ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പരിശോധനയിൽ ഹൃദ്രോഗം സ്ഥിരീകരിച്ചു; വിരമിക്കും?

ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ മുൻ ബ്രസീൽ മധ്യനിര താരം ഓസ്കാർ വൈദ്യ പരിശോധനക്കിടെ കുഴഞ്ഞുവീണു, ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചു. ബ്രസീൽ ക്ലബ് സാവോ പോളോക്കുവേണ്ടിയാണ് …

Read more

(Updated: ) 1 min read
Cricket

ആർ.സി.ബി ആരാധകർക്ക് നിരാശ; ബംഗളൂരുവിൽ ഇനി ഐ.പി.എൽ മത്സരങ്ങളില്ല! ഹോം മത്സരങ്ങൾ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റും

മുംബൈ: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് റിപ്പോർട്ട്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഹോം മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. …

Read more

1 min read
Cricket

ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കണം, അതൊരു വലിയ ആഗ്രഹം -കേശവ് മഹാരാജ്

കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇന്ത്യൻ മണ്ണിലെ വിജയം വലിയ ആഗ്രഹമാണെന്ന് പ്രോട്ടീസ് സ്പിന്നർ കേശവ് മഹാരാജ്. ടീം ക്യാമ്പ് ഒന്നാകെ അത് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളെ …

Read more

1 min read
Football

മെസ്സി ഹൈദരാബാദിലേക്ക്; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്ത് തട്ടും; തെലങ്കാനയുടെ അംബാസഡറുമാകും

​ഹൈദരാബാദ്: ​കൊച്ചിയിലേക്ക് ലയണൽ മെസ്സി വരുന്നത് കാത്ത് നിരാശപ്പെട്ട ആരാധകർ വേഗം ഹൈദരാബാദിലേക്ക് വണ്ടി കയറിക്കോളൂ. ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇന്റർമയാമിയിലെ സഹതാരങ്ങളുടെയും ഇന്ത്യയിലേക്കുള്ള ‘ഗോട്ട് ടൂറിന്റെ’ …

Read more

(Updated: ) 1 min read