റിയോ ഡി ജനീറോ: സമകാലിക ഫുട്ബാളിലെ ഏറ്റവും വലിയ സംവാദമാണ് മികച്ച ഫുട്ബാളർ ആരെന്ന്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ, അതോ അർജന്റീനയുടെ ലോകതാരം ലയണൽ മെസ്സിയോ..? എല്ലായിടത്തും രണ്ടഭിപ്രായമുള്ള …
മുംബൈ: ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടയിലേറ്റ പരിക്കിൽ നിന്നും മുക്തനായി ശ്രേയസ് അയ്യർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ആശുപത്രി വിട്ട ശേഷവും ആസ്ട്രേലിയയിൽ തന്നെ തുടരുന്ന താരം, ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി …
ബാഴ്സലോണ: ഞായറാഴ്ച രാത്രിയിൽ തന്റെ ആത്മാവിന്റെ പകുതി തേടിയുള്ള ലയണൽ മെസ്സിയുെട വരവ് സ്പാനിഷ് ഫുട്ബാൾ നഗരിയായ ബാഴ്സലോണക്ക് ചെറിയൊരു ഭൂമികുലുക്കം തന്നെയായിരുന്നു. തീർത്തും സ്വകാര്യമായി, അടുത്ത സുഹൃത്തുക്കളായ രണ്ടു …
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റിൽ ഉജ്വല ഫോമിൽ പന്തെറിയുമ്പോഴും ഇന്ത്യൻ ടീമിൽ നിന്നും മുഹമ്മദ് ഷമിയെ തുടർച്ചയായി തഴയുന്നത് ചോദ്യം ചെയ്ത് മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. മികച്ച ശാരീരിക …
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ വമ്പൻ ക്ലബായ അത്ലറ്റികോ മഡ്രിഡ് പുതിയ ഉടമസ്ഥർക്കു കീഴിലേക്ക്. അമേരിക്കൻ നിക്ഷേപക കമ്പനിയായ അപോളോ സ്പോർട്സ് കാപിറ്റലാണ് അത്ലറ്റികോ മഡ്രിഡിൽ നിക്ഷേപം നടത്തുന്നത്. നിലവിലെ …
മംഗലാപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ നേടിയ നേരിയ ലീഡിന്റെ ആനുകൂല്ല്യം കൈവിട്ട് കേരളം വീണ്ടും തോൽവി ഭീതിയിൽ. ആദ്യ ഇന്നിങ്സിൽ 73റൺസ് ലീഡ് നേടിയ കേരളത്തിന് …
ബാഴ്സലോണ: പാരീസിലും അമേരിക്കയിലും കളിച്ചാലും ലയണൽ മെസ്സി ഒരു ദിനം ബാഴ്സലോണയിൽ തിരികെയെത്തുന്നത് കാണാൻ കൊതിക്കുന്ന ആരാധകരാണ് ഏറെയും. ലോകത്തെവിടെ കളിച്ചാലും ബാഴ്സയുടെ ജഴ്സിയിൽ മെസ്സിയെ വീണ്ടും കാണാൻ മോഹിക്കുന്നവരും …
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് താരകൈമാറ്റതതിലൂടെ രാജസ്ഥാൻ റോയൽസിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്സ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത് ഓൾറൗണ്ടർ രവീന്ദ്ര ജദേജ. സഞ്ജു സാംസണെ വിട്ടുകിട്ടാനായി ചെന്നൈ ജദേജയെ വിട്ടുനൽകുമെന്ന വാർത്തകൾക്കിടെയാണ് …