Latest News

Cricket

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു; നാല് സ്പിന്നർമാരെ അണിനിരത്തി ഇന്ത്യ, ഋഷഭ് പന്ത് ടീമിൽ

കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തി. സ്പിന്നിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈഡൻ ഗാർഡൻസിലെ പിച്ചിൽ …

Read more

1 min read
Football

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെഡ് കാർഡ്; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും

2026 ലോകകപ്പിലെ ആദ്യ മത്സരം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നഷ്ടമായേക്കും. അയർലാൻഡിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതാണ് റൊണാൾഡോക്ക് തിരിച്ചടിയായത്. മത്സരത്തിൽ 2-0ത്തിന് പോർച്ചുഗൽ …

Read more

(Updated: ) 1 min read
Cricket

ഐ.പി.എൽ മിനി താരലേലം ഡിസം. 16ന് അബൂദബിയിൽ

ന്യൂഡൽഹി: 2026 ഐ.പി.എൽ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബർ 16ന് അബൂദബിയിൽ നടക്കും. തുടർച്ചയായ മൂന്നാം വർഷമാണ് ഐ.പി.എൽ താരലേലം വിദേശത്ത് നടക്കുന്നത്. 2024ലെ മിനി ലേലം ദുബൈയിലും …

Read more

1 min read
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതൽ

കൊൽക്കത്ത: ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന മിക്ക ടീമുകളുടെയും പേടിസ്വപ്നം സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളും ആതിഥേയ ടീമിന്റെ സ്പിൻ പടയുമാണ്. ഹോം ഗ്രൗണ്ടിലെ ഇന്ത്യൻ മേധാവിത്വവും സ്പിന്നർമാരുടെ റെക്കോഡും നോക്കുമ്പോൾ …

Read more

1 min read
Football

ഐ.എസ്.എൽ അനിശ്ചിതത്വം; പ്രതിഷേധക്കളം തീർത്ത് മഞ്ഞപ്പട

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെ, അഖിലേന്ത്യ ഫുട്ബാർ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) നിരുത്തരവാദ സമീപനങ്ങൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത്. ഐ.എസ്.എൽ തിരിച്ചുപിടിക്കുക എന്ന …

Read more

(Updated: ) 1 min read
Cricket

ഒടുവിൽ ഡീലുറപ്പിച്ചു! അടുത്ത സീസണിൽ സഞ്ജു തലയോടൊപ്പം

ചെന്നൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.എൽ താരകൈമാറ്റം പൂർത്തിയായതായി റിപ്പോർട്ട്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലയാളി താരം സഞ്ജു സാംസണെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും …

Read more

1 min read
Cricket

‘ദൈവം കരുണയുള്ളവനാണ്, ഇത്തവണയും എന്നെ അനുഗ്രഹിച്ചു’; ടീമിൽ തിരിച്ചെത്തിയതിനെ കുറിച്ച് പന്ത്

കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റിന് വെള്ളിയാഴ്ച കൊൽക്കത്തയിൽ തുടക്കമാകുകയാണ്. നാല് മാസത്തെ ഇടവേളക്കു ശേഷം ടീമിലേക്ക് ഉപനായകനായി തിരിച്ചെത്തിയ ഋഷഭ് പന്താണ് ആരാധകരുടെ ശ്രദ്ധാകേന്ദ്രം. ജൂലൈയിൽ ഇംഗ്ലണ്ട് …

Read more

1 min read
Cricket

'കളിക്കുന്നുണ്ടെങ്കിൽ ധോണി വിക്കറ്റിന് പിന്നിലുണ്ടാകും, സഞ്ജു ഊഴം കാത്തിരിക്കേണ്ടിവരും'

ചെന്നൈ: എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിൽ മലയാളിതാരം സഞ്ജു സാംസൺ എത്തിയാൽ വിക്കറ്റിന് പിന്നിൽ ആരായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം സഞ്ജു ഓപണർ റോളിൽ ഇറങ്ങുമെന്നാണ് …

Read more

1 min read
Cricket

ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുവരണമെന്ന് മുഹമ്മദ് കൈഫ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ വരുന്ന ​ഐ.പി.എൽ സീസണിനെ കുറിച്ചുള്ള വിലയിരുത്തലിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്ററുമായ ഇഷാൻ കിഷന് സൺറൈസേഴ്സ് …

Read more

1 min read
Cricket

‘അവൾ എന്റെ ഭാര്യയാണ്…’; രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാൻ ക്രിക്കറ്റർ, ആദ്യ വിവാഹം നടന്നത് 10 മാസം മുമ്പ്

അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, തന്‍റെ രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഓൾ റൗണ്ടർ റാഷിദ് ഖാൻ. നെതര്‍ലൻഡ്സിൽ റാഷിദ് ഖാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഖ്യാപന ചടങ്ങിൽ താരത്തിനൊപ്പം കാബുൾ യുവതിയും …

Read more

1 min read