ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീണത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ …
ബാഴ്സലോണ: സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിന് റയൽ മഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും. ലാ ലിഗയിലെ തീപാറും പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.45ന് ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിലാണ്. …
ലണ്ടൻ: അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്ക് ഒന്നാമന്മാരായ ലിവർപൂളിനൊപ്പം ആരൊക്കെയെന്നുറപ്പിക്കാൻ പോരു കനത്ത പ്രിമിയർ ലീഗിൽ മിന്നും പോരാട്ടങ്ങൾ. തരംതാഴ്ത്തൽ ഉറപ്പിച്ച, പോയിന്റ് പട്ടികയിലെ അവസാനക്കാരായ സതാംപ്ടന്റെ കളിമുറ്റത്ത് മാഞ്ചസ്റ്റർ …
ബെർലിൻ: ബുണ്ടസ് ലിഗയിൽ വമ്പൻ അട്ടിമറിയുമായി കഴിഞ്ഞ സീസണിൽ ബയേർ ലെവർകൂസനെ ചാമ്പ്യന്മാരാക്കിയ കോച്ച് സാവി അലൻസോ ക്ലബ് വിടുന്നു. സീസൺ അവസാനത്തോടെ താൻ കൂടുമാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്നുവർഷം …
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. സെമി രണ്ടാംപാദത്തിൽ അത്ലറ്റിക് ബിൽബാവോയെ 4-1ന് തകർത്താണ് പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന യുനൈറ്റഡ് കലാശപ്പോരിന് യോഗ്യത നേടിയത്. ഇരുപാദങ്ങളിലുമായി …
ന്യൂഡൽഹി: ജൂണിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള 28 അംഗ ഇന്ത്യൻ സാധ്യത സംഘത്തെ പരിശീലകൻ മോനോലോ മാർക്വേസ് പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് ദേശീയ …