Latest Football News

Football

ബാഴ്സയുടെ കിരീടധാരണം നീട്ടി ഇഞ്ചുറി സമയ ഗോളിൽ റയലിന് ജയം

മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ ഒരു നാൾകൂടി പ്രതീക്ഷ നീട്ടിയെടുത്ത് റയൽ മഡ്രിഡ്. കളി …

Read more

1 min read
Football

‘അഭിമാനം, ജൂനിയർ റോണോ’; പോർചുഗലിനായി അരങ്ങേറി ക്രിസ്റ്റ്യാനോ ജൂനിയർ

ലിസ്ബൺ: പ്രായം 40 തൊട്ടെങ്കിലും ലോക ഫുട്ബാളിൽ നക്ഷത്രത്തിളക്കം വിടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽപന്തിലെ നേരവകാശിയായി മകൻ റൊണാൾഡോ ജൂനിയർ. കഴിഞ്ഞ ദിവസം ദേശീയ ജഴ്സിയിൽ 14കാരന്റെ അരങ്ങേറ്റത്തിൽ അഭിമാനവും …

Read more

1 min read
Football

പ​ഞ്ചും പ​വ​റു​മാ​വാ​ൻ ഉ​വൈ​സ്; ജാം​ഷ​ഡ്പു​ർ പ്ര​തി​രോ​ധ താ​രം ഇ​നി പ​ഞ്ചാ​ബി​ൽ

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഗ്ലാ​മ​ർ ടീ​മാ​യ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഉ​വൈ​സ് ഇ​നി പ​ഞ്ചാ​ബ് എ​ഫ്.​സി​ക്കാ‍യി പ​ന്ത് ത​ട്ടും. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ര​വു​മാ​യി പ​ഞ്ചാ​ബ് …

Read more

1 min read
Football

വി​ര​മി​ച്ച മാ​ർ​ത്ത വീ​ണ്ടും ബ്ര​സീ​ൽ വ​നി​ത ടീ​മി​ൽ

സാ​വോ​പോ​ളോ: പാ​രി​സ് ഒ​ളി​മ്പി​ക്സി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച സ്ട്രൈ​ക്ക​ർ മാ​ർ​ത്ത​യെ തി​രി​ച്ചു​വി​ളി​ച്ച് ബ്ര​സീ​ൽ ടീം. ​കോ​പ അ​മേ​രി​ക്ക​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സം​ഘ​ത്തി​ൽ 39കാ​രി​യെ പ​രി​ശീ​ല​ക​ൻ ആ​ർ​ത​ർ …

Read more

1 min read
Football

മ​നോ​ജി​ന്‍റെ ചാ​മ്പ്യ​ൻ സ​ർ​ക്കീ​ട്ട് തു​ട​രു​ന്നു

മാ​നോ​ജ് മാ​ർ​ക്കോ​സ് മ​ല​പ്പു​റം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ച്ച മൂ​ന്ന് ടീ​മു​ക​ൾ​ക്കൊ​പ്പ​വും കി​രീ​ടം, ഈ ​സീ​സ​ണി​ൽ ക​ളി​ച്ച മൂ​ന്ന് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഫൈ​ന​ൽ പ്ര​വേ​ശ​നം, കാ​ൽ​പ​ന്തി​ന്‍റെ ച​ടു​ല​ത​ക്കൊ​പ്പം ക​ളി ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പു​കൂ​ടി …

Read more

1 min read
Football

മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും വലിയ പ്രചോദനം; പക്ഷേ റാഫീഞ്ഞയുടെ ആരാധനാപാത്രം മറ്റൊരു താരം…

ബാഴ്സലോണ: ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും തന്‍റെ ഫുട്ബാൾ കരിയറിനെ ഏറെ സ്വാധീനിച്ചതായി ബാഴ്സലോണ സൂപ്പർതാരം റാഫീഞ്ഞ. എന്നാൽ, ഈ ബ്രസീൽ താരത്തിന്‍റെ ആരാധനാപാത്രം ഇവരാരുമല്ല! …

Read more

1 min read
Football

ബാഴ്സ-ഇന്‍റർ മത്സരം നിയന്ത്രിച്ച റെഫറിക്ക് യുവേഫയുടെ ശിക്ഷ! നടപടി ബാഴ്സയുടെ പരാതി മൂലം

ബാഴ്സലോണയും ഇന്‍റർ മിലാനും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം നിയന്ത്രിച്ച സിമോൺ മാർസിനായാക്കിന് ശിക്ഷ വിധിച്ച് യുവേഫ. മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കുന്നതിൽ നിന്നും …

Read more

1 min read
Football

കാർലോ ആഞ്ചലോട്ടി ഇനി ബ്രസീൽ ദേശീയ ടീം പരിശീലകൻ; ഈ സീസണോടെ റയൽ വിടും

മാഡ്രിഡ്: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഈ സീസൺ അവസാനത്തോടെ റയൽവിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകും. ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം മെയ് 26 നാണ് …

Read more

1 min read
Football

എൽ ക്ലാസിക്കോ തോറ്റെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി എംബാപ്പെ, മറികടന്നത് 32 വർഷം പഴക്കമുള്ള റെക്കോഡ്; ആദ്യ താരം…

ബാഴ്സലോണ: എൽ ക്ലാസിക്കോയിൽ ബാഴ്സക്കു മുന്നിൽ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി റയൽ മഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ. ഫ്രഞ്ച് സൂപ്പർതാരം ഹാട്രിക് നേടിയ മത്സരത്തിൽ …

Read more

1 min read
Football

അ​ല​യ​ൻ​സ് അ​റീ​ന​യി​ൽ ബ​യേണിന് വി​ജ​യ​വും ആ​ഘോ​ഷ​വും

ക്ല​ബ് വി​ടു​ന്ന തോ​മ​സ് മ്യൂ​ള​ർ ബ​യേ​ൺ മ്യൂ​ണി​ക്കി​ലെ സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ണ്ട​സ് ലി​ഗ കി​രീ​ട​വു​മാ​യി മ്യൂ​ണി​ക്: ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ കി​രീ​ട​നേ​ട്ടം സ്വ​ന്തം ത​ട്ട​ക​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​വും ജ​യി​ച്ച് ആ​ഘോ​ഷി​ച്ച് ബ​യേ​ൺ …

Read more

1 min read