ന്യൂഡൽഹി: തജികിസ്താനും കിർഗിസ്താനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബാൾ ടീമിനെ പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ചു. മലയാളികളായ വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് സഹീഫ്, …
Read more