പാത്തുംതാനി (തായ്ലൻഡ്): എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ബുധനാഴ്ച സന്നാഹ മത്സരം. തായ്ലൻഡിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരം തമ്മാസാത് സ്റ്റേഡിയത്തിൽ നടക്കും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ …
Read more